Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പേരിന് റോഡ് നന്നാക്കി, ടോൾ പിരിച്ചത് ₹36 കോടി
News Update

പേരിന് റോഡ് നന്നാക്കി, ടോൾ പിരിച്ചത് ₹36 കോടി

തമിഴ്നാട് വെല്ലൂർ-തിരുവണ്ണാമല-വില്ലുപുരം ദേശീയ പാതയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി 36 കോടി രൂപയുടെ ടോൾ പിരിവ് നടത്തി ദേശീയ പാതാ അതോറിറ്റി. ഇരുവശത്തും വെറും 1.5 മീറ്റർ റോഡ് വീതി കൂട്ടിയാണ് 110 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് വരി പാതയിൽ ടോൾ ഈടാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2023 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള 20 മാസത്തിനുള്ളിൽ വല്ലം, ഏനാംകരിയാനന്ദൽ, തെന്നമാദേവി എന്നീ മൂന്ന് ടോൾ പ്ലാസകളിൽ നിന്ന് ഏകദേശം 36 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുത്തത്.
News DeskBy News Desk18 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്നാട് വെല്ലൂർ-തിരുവണ്ണാമല-വില്ലുപുരം ദേശീയ പാതയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി 36 കോടി രൂപയുടെ ടോൾ പിരിവ് നടത്തി ദേശീയ പാതാ അതോറിറ്റി. ഇരുവശത്തും വെറും 1.5 മീറ്റർ റോഡ് വീതി കൂട്ടിയാണ് 110 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് വരി പാതയിൽ ടോൾ ഈടാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

2023 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള 20 മാസത്തിനുള്ളിൽ വല്ലം, ഏനാംകരിയാനന്ദൽ, തെന്നമാദേവി എന്നീ മൂന്ന് ടോൾ പ്ലാസകളിൽ നിന്ന് ഏകദേശം 36 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുത്തത്. അതേസമയം, കേന്ദ്ര സർക്കാർ പദ്ധതിക്കായി ചെലവഴിച്ച ആകെ ഫണ്ട് വെറും 273 കോടി രൂപ മാത്രമാണെന്ന് ആർടിഐ രേഖകൾ വ്യക്തമാക്കുന്നു.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നടപ്പിലാക്കിയ മറ്റ് റോഡ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, വെല്ലൂർ-വില്ലുപുരം NH-234, MoRTH മാത്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു. ഇതിൽ ബാങ്ക് വായ്പകളൊന്നും ഉൾപ്പെട്ടിരുന്നില്ല. ഫീസ്, സെസ്, മറ്റ് നികുതികൾ എന്നിവയിലൂടെ നവീകരിച്ച ഹൈവേയിൽ യാത്ര ചെയ്യാനായി വാഹന ഉടമകൾ ടോൾ നൽകേണ്ട അവസ്ഥയിലാണ്. വിവരാവകാശ രേഖ പ്രകാരം മൂന്ന് ടോളുകളിലേയും ശരാശരി പ്രതിമാസ കളക്ഷൻ 1.82 കോടി രൂപയാണ്.

The Vellore-Tiruvannamalai NH-234, widened with public funds, now collects tolls despite safety concerns and poor road conditions. Motorists question the fairness of this system.

banner business Central Road Fund usage highway safety concerns India MoRTH highway expansion motorist complaints toll roads NH-234 toll collection road accidents NH-234 toll road vs state highway Vellore-Tiruvannamalai toll issues
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil