Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തേജസ് വിമാന കരാർ ₹6,542 കോടിയാക്കി
News Update

തേജസ് വിമാന കരാർ ₹6,542 കോടിയാക്കി

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് എംകെ1 എഫ്ഒസി യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിനായി ഇന്ത്യൻ വ്യോമസേനയുമായുള്ള കരാർ ഭേദഗതി ചെയ്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). കരാറിന്റെ മൂല്യം 5,989.39 കോടി രൂപയിൽ നിന്ന് 6,542.20 കോടി രൂപയായാണ് ഉയർത്തിയത്. കാലതാമസത്തിനും ഉൽപ്പാദന തടസ്സങ്ങൾക്കും ഇടയിലാണ് തേജസ് എംകെ1 നിർമാണ കരാർ ഉയർത്തിയിരിക്കുന്നത്.
News DeskBy News Desk29 March 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് എംകെ1 എഫ്ഒസി യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിനായി ഇന്ത്യൻ വ്യോമസേനയുമായുള്ള കരാർ ഭേദഗതി ചെയ്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL).

കരാറിന്റെ മൂല്യം 5,989.39 കോടി രൂപയിൽ നിന്ന് 6,542.20 കോടി രൂപയായാണ് ഉയർത്തിയത്. കാലതാമസത്തിനും ഉൽപ്പാദന തടസ്സങ്ങൾക്കും ഇടയിലാണ് തേജസ് എംകെ1 നിർമാണ കരാർ ഉയർത്തിയിരിക്കുന്നത്.

2010 ഡിസംബറിലാണ് തേജസ് എംകെ1 ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് (FOC) യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേനയും എച്ച്എഎല്ലും കരാർ ഒപ്പിട്ടത്.

യഥാർത്ഥ കരാറിന്റെ മൂല്യം 5,989.39 കോടി രൂപയായിരുന്നു. ഡെലിവറി ഷെഡ്യൂളിലെ പരിഷ്കാരങ്ങൾ കാരണം കരാറിന്റെ മൂല്യം ഇപ്പോൾ 6,542.20 കോടി രൂപയായി പുതുക്കിയതായി റെഗുലേറ്ററി ഫയലിംഗിൽ എച്ച്എഎൽ അറിയിച്ചു. വരും വർഷങ്ങളിൽ തേജസ് ജെറ്റുകൾ ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന പ്രതീക്ഷകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം.

HAL has revised its contract with the IAF for Tejas Mk1 FOC fighter jets, increasing the value to ₹6,542.20 crore. With the first GE Aerospace engine delivered, HAL aims to ramp up Tejas Mk1A production despite past delays.

banner business channeliam GE Aerospace engines HAL IAF deal HAL Tejas contract Indian defence manufacturing Tejas Mk1A fighter jets
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര

17 June 2026

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അരാമെക്സുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് ആന്ധ്ര
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil