Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു

26 June 2026

വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി

26 June 2026

 വിമാന ഇന്ധനം വിലക്കുറവിൽ?

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സാമ്പത്തിക പങ്കാളിത്ത പുരോഗതി നിരീക്ഷിക്കുന്നതിന് ഇന്ത്യ-മാലദ്വീപ് ഉന്നതയോഗം
News Update

സാമ്പത്തിക പങ്കാളിത്ത പുരോഗതി നിരീക്ഷിക്കുന്നതിന് ഇന്ത്യ-മാലദ്വീപ് ഉന്നതയോഗം

സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചുള്ള പുരോഗതി നിരീക്ഷിക്കുന്നതിനായുള്ള രണ്ടാമത് ഇന്ത്യ-മാലദ്വീപ് ഉന്നതതല കോർ ഗ്രൂപ്പ് (HLCG) യോഗം ഡൽഹിയിൽ നടന്നു. യോഗത്തിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ഖലീൽ ആണ് മാലദ്വീപിനെ നയിച്ചത്. രാഷ്ട്രീയ വിനിമയങ്ങൾ, പ്രതിരോധ, സുരക്ഷാ സഹകരണം, വികസന പങ്കാളിത്തം, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ തീവ്രമാക്കി സംയുക്ത ദർശനം നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
News DeskBy News Desk27 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചുള്ള പുരോഗതി നിരീക്ഷിക്കുന്നതിനായുള്ള രണ്ടാമത് ഇന്ത്യ-മാലദ്വീപ് ഉന്നതതല കോർ ഗ്രൂപ്പ് (HLCG) യോഗം ഡൽഹിയിൽ നടന്നു. യോഗത്തിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ഖലീൽ ആണ് മാലദ്വീപിനെ നയിച്ചത്. രാഷ്ട്രീയ വിനിമയങ്ങൾ, പ്രതിരോധ, സുരക്ഷാ സഹകരണം, വികസന പങ്കാളിത്തം, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ തീവ്രമാക്കി സംയുക്ത ദർശനം നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

നിലവിലെ വികസന സഹകരണം അടക്കം അവലോകനം ചെയ്തതായും മാലദ്വീപ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളുടേയും  നേതാക്കൾ മുന്നോട്ടുവച്ച വിഷൻ ഡോക്യുമെന്റ് എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തതായി അബ്ദുല്ല ഖലീൽ പറഞ്ഞു. 2024 ഒക്ടോബർ 7ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ദർശന രേഖ പുറത്തിറക്കിയത്.
ഇന്ത്യാ സന്ദർശന വേളയിൽ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ അറിയിച്ച അബ്ദുല്ല ഖലീൽ ഇന്ത്യൻ ജനതയോടും സർക്കാരിനോടും മാലദ്വീപിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എച്എൽസിജി യോഗത്തിനു ശേഷം അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യ അടുത്തിടെ അനുവദിച്ച അടിയന്തര സാമ്പത്തിക സഹായത്തിന് അദ്ദേഹം മാലദ്വീപിന്റെ നന്ദി അറിയിച്ചു. ഭീകരതയെ ചെറുക്കുന്നതിൽ മാലദ്വീപിന്റെ പിന്തുണയും ഐക്യദാർഢ്യവും സ്വാഗതം ചെയ്യുന്നതായും മാലദ്വീപിന്റെ പുരോഗതിക്കും വികസനത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും യോഗത്തിനു ശേഷം ജയശങ്കർ പറഞ്ഞു.

Maldivian Foreign Minister Dr. Abdulla Khaleel visited India from May 25-27, 2025, condemning terrorism, reviewing bilateral cooperation under the Vision Document, and reinforcing strategic ties with India.

banner counter-terrorism Dr. Abdulla Khaleel India visit India-Maldives relations Maldives Foreign Minister
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു

26 June 2026

വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി

26 June 2026

 വിമാന ഇന്ധനം വിലക്കുറവിൽ?

26 June 2026

ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്

26 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു
  • വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി
  •  വിമാന ഇന്ധനം വിലക്കുറവിൽ?
  • ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചു
  • വിമാനത്താവള നഗരങ്ങൾ നിർമ്മിക്കാൻ വൻ നിക്ഷേപവുമായി അദാനി
  •  വിമാന ഇന്ധനം വിലക്കുറവിൽ?
  • ടാറ്റാനഗറിൽ വന്ദേ ഭാരത് മെയിന്റനൻസ് ഹബ്ബ്
  • ഡാറ്റാ സെന്ററുകൾ സ്നൈഡർ ഇലക്ട്രിക്കിന്റെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ്സാകും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil