Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വാർലിൻ പൻവാറിന്റെ ജീവിതം
News Update

വാർലിൻ പൻവാറിന്റെ ജീവിതം

പ്രത്യേകതകൾ നിറഞ്ഞ ജീവിതവും വഴികളുമാണ് ഇന്ത്യൻ എയർ ഫോഴ്സ് മുൻ സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവറിന്റേത്. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ആകാശപ്രതിരോധം തീർക്കുന്നതിൽ തുടങ്ങി, ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ പ്രത്യേക കൺസൾട്ടന്റ് ആയും ഐപിഎല്ലിലെ പിന്നണി പ്രവർത്തകയായുമെല്ലാം ആ പ്രത്യേകതകൾ നീളുന്നു. വർഷങ്ങൾ നീണ്ട ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിൽ നിന്ന് സിവിലിയൻ ജീവിതത്തിലേക്ക് നീങ്ങിയ വർലിൻ സൃഷ്ടിപരവും സുരക്ഷാപരവുമായ റോളുകളിലേക്ക് സുഗമമായി മാറി. അടുത്തിടെ ഹ്യൂമൻസ് ഓഫ് ബോംബെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്റിലൂടെ ശ്രദ്ധ നേടിയ വർലിന്റെ കഥ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ലക്ഷ്യവും അച്ചടക്കവും എങ്ങനെ കൊണ്ടുപോകാമെന്നതിന്റെ തെളിവാണ്.
News DeskBy News Desk13 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രത്യേകതകൾ നിറഞ്ഞ ജീവിതവും വഴികളുമാണ് ഇന്ത്യൻ എയർ ഫോഴ്സ് മുൻ സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവറിന്റേത്. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ആകാശപ്രതിരോധം തീർക്കുന്നതിൽ തുടങ്ങി, ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ പ്രത്യേക കൺസൾട്ടന്റ് ആയും ഐപിഎല്ലിലെ പിന്നണി പ്രവർത്തകയായുമെല്ലാം ആ പ്രത്യേകതകൾ നീളുന്നു. വർഷങ്ങൾ നീണ്ട ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിൽ നിന്ന് സിവിലിയൻ ജീവിതത്തിലേക്ക് നീങ്ങിയ വർലിൻ സൃഷ്ടിപരവും സുരക്ഷാപരവുമായ റോളുകളിലേക്ക് സുഗമമായി മാറി. അടുത്തിടെ ഹ്യൂമൻസ് ഓഫ് ബോംബെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പോസ്റ്റിലൂടെ ശ്രദ്ധ നേടിയ വർലിന്റെ കഥ, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ലക്ഷ്യവും അച്ചടക്കവും എങ്ങനെ കൊണ്ടുപോകാമെന്നതിന്റെ തെളിവാണ്.

വ്യോമസേനയിൽ ഫൈറ്റർ കൺട്രോളറായി ആരംഭിച്ച ഔദ്യോഗിക ജീവിതമായിണ് വർലിന്റേത്. വേഗത്തിലുള്ളതും നിർണായകവുമായ നീക്കങ്ങൾ ആവശ്യമുള്ള വെല്ലുവിളി നിറഞ്ഞ സ്ഥാനമായിരുന്നു അത്. 2018ൽ വിരമിച്ച ശേഷം, പൻവർ ഐപിഎല്ലിന്റെ സാങ്കേതിക സുരക്ഷാ ലോകത്തേക്ക് കാലെടുത്തുവെച്ചു. പിന്നീട് ഫൈറ്റർ, ഓപ്പറേഷൻ വാലന്റൈൻ, സ്കൈഫോഴ്‌സ് തുടങ്ങിയ നിരവധി സിനിമകൾക്കായി കൺസൾട്ടിംഗും ആരംഭിച്ചു. യൂണിഫോമിലുള്ള നടീനടൻമാരെ കൃത്യതയോടെ ചിത്രീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കൺസൾട്ടന്റ് എന്ന നിലയിൽ വർലിൻ ചെയ്യുന്നത്.

സംവിധായകർക്കും നിർമ്മാതാക്കൾക്കും തന്റെ സൈനിക ഉൾക്കാഴ്ച നൽകുന്നതിലൂടെ, യഥാർത്ഥ ജീവിത സേവനത്തിനും സിനിമാറ്റിക് കഥപറച്ചിലിനും ഇടയിലുള്ള വിടവ് നികത്താൻ അവർ സഹായിക്കുന്നു. സായുധ സേനയെക്കുറിച്ചുള്ള പൊതുജന ധാരണയെ സ്വാധീനിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വർലിൻ വിശ്വസിക്കുന്നു. സേനയിൽ ചേരാൻ സ്വപ്നം കാണുന്ന പെൺകുട്ടികൾക്ക് ഉപദേഷ്ടാവായും അവർ പ്രവർത്തിക്കുന്നു. യൂണിഫോമിലും അതിനപ്പുറവുമുള്ള സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്ന യാത്രയാണ് അവരുടേത്. വൈവിധ്യമാർന്ന മേഖലകളിലെ സേവനത്തിലൂടെ അവർ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാകുന്നു. 

Explore the inspiring journey of Squadron Leader (Retd) Varlin Panwar, from an Indian Air Force Fighter Controller to a film consultant and mentor, shaping India’s defense image and empowering young women.

banner fighter controller film consultant Indian Air Force military mentor Varlin Panwar women in defense
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil