Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

9 June 2026

ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

9 June 2026

പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഖത്തറിൽ യൂറോ 6 ബസ്സുമായി ടാറ്റ
Uncategorized

ഖത്തറിൽ യൂറോ 6 ബസ്സുമായി ടാറ്റ

ഖത്തറിൽ യൂറോ VI മാനദണ്ഡങ്ങളോടു കൂടിയ ബസ് പുറത്തിറക്കി ടാറ്റ മോട്ടേഴ്സ് (Tata Motors). മിഡിൽ ഈസ്റ്റിൽ ടാറ്റ പുറത്തിറക്കുന്ന ആദ്യ യൂറോ 6 എമിഷൻ മാനദണ്ഡങ്ങളോടു കൂടിയ ബസ്സാണിത്.
News DeskBy News Desk20 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഖത്തറിൽ യൂറോ VI മാനദണ്ഡങ്ങളോടു കൂടിയ ബസ് പുറത്തിറക്കി ടാറ്റ മോട്ടേഴ്സ് (Tata Motors). മിഡിൽ ഈസ്റ്റിൽ ടാറ്റ പുറത്തിറക്കുന്ന ആദ്യ യൂറോ 6 എമിഷൻ മാനദണ്ഡങ്ങളോടു കൂടിയ ബസ്സാണിത്. ടാറ്റയുടെ ഖത്തറിലെ ഔദ്യോഗിക ഡിസ്ട്രിബ്യൂട്ടേർസായ അൽ ഹമദ് ഓട്ടോമൊബൈൽസ് വഴിയാണ് കമ്പനി വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്. LPO 1622 എന്ന ബസ് സ്റ്റാഫ് ട്രാൻസ്പോർട്ടേഷനു വേണ്ടി രൂപകൽപ്പന ചെയ്തതാണ്. കമ്മിൻസ് ISBe 5.6L Euro VI എഞ്ചിനാണ് ബസ്സിനുള്ളത്. 220 ഹോർസ് പവർ എഞ്ചിൻ 925എൻഎം ടോർക്ക് നൽകും.

രണ്ട് തരം സീറ്റിങ് കോൺഫിഗറേഷനോടു കൂടിയാണ് ബസ് എത്തുന്നത്. ആദ്യത്തേതിൽ 61 സീറ്റിങ് കപ്പാസിറ്റിയും രണ്ടാമത്തേതിൽ 65 സീറ്റിങ് കപ്പാസിറ്റിയുമാണ് ഉള്ളത്. എബിഎസ്സോടു കൂടിയ ഫുൾ എയർ ഡ്യുവൽ സർക്യൂട്ട് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളാണ് ബസ്സിനുള്ളത്.

Tata Motors has launched its updated Euro V-compliant Prima truck range in Qatar, including Prima 4040.K, 4440.S, 4040.T, and 6040.S models, enhancing safety and comfort for the strategic Middle East market.

banner commercial vehicles Middle East Prima trucks Qatar Tata Motors
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി

9 June 2026

ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ

9 June 2026

പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്

9 June 2026

52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
  • പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്
  • 52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 220 കോടിയുടെ പാത ഇരട്ടിപ്പിക്കലിന് അനുമതി
  • ആലിബാബയും ബിവൈഡിയും യുഎസ് കരിമ്പട്ടികയിൽ
  • പ്രഗ്നാനന്ദയുമായി ചെസ്സ് കളിച്ച് വിജയ്
  • 52 ഉപഗ്രഹ ശൃംഖലയുമായി ഇന്ത്യ
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil