നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ സാമ്പത്തിക വർഷത്തിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (InvIT) ഇഷ്യുവിന് കീഴിൽ റീട്ടെയിൽ നിക്ഷേപകർക്കായി 25000 കോടി രൂപയുടെ യൂണിറ്റുകൾ നീക്കിവയ്ക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.

മൊത്തം പബ്ലിക് ഇഷ്യുവിന്റെ 30–40 ശതമാനമാണ് ഈ വിഹിതം. ഈ സാമ്പത്തിക വർഷം 10,000 കിലോമീറ്റർ ഹൈവേകൾ നിർമ്മിക്കാനും 50,000 കോടി രൂപയുടെ റോഡ് ആസ്തികൾ ധനസമ്പാദനം നടത്താനും സർക്കാർ ലക്ഷ്യമിടുന്നു. ചെറുകിട നിക്ഷേപകരെ ഹൈവേ മേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

NHAI to allocate ₹25,000 crore in InvIT units for retail investors this fiscal year, as announced by Union Minister Nitin Gadkari, aiming to attract small investors to the highway sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version