ലോകസമ്പന്ന പട്ടികയിൽ രണ്ടാമനായി ഒറാക്കിൾ (Oracle) സ്ഥാപകൻ ലാറി എലിൻസൺ (Larry Ellinson). ആമസോൺ (Amazon) സ്ഥാപകൻ ജെഫ് ബെസോസ് (Jeff Bezos) മെറ്റയുടെ (Meta) മാർക്ക് സക്കർബർഗ് (Mark Zuckerberg) എന്നിവരെ പിന്തള്ളിയാണ് ലാറി പട്ടികയിൽ രണ്ടാമതെത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 275 ബില്യൺ ഡോളറാണ് ലാറിയുടെ ആസ്തി.
414 ബില്യൺ ഡോളർ ആസ്തിയുമായി ടെസ്ലയുടെ (Tesla) ഇലോൺ മസ്ക് (Elon Musk) ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേ സമയം മൂന്നാമതുള്ള മാർക്ക് സക്കർബർഗിന് 235 ബില്യണും നാലാമതുള്ള ജെഫ് ബെസോസിന് 227 ബില്യൺ ഡോളറുമാണ് ആസ്തി.

Oracle co-founder Larry Ellison is now the world’s second richest person with $275.9 billion, surpassing Jeff Bezos and Mark Zuckerberg. Elon Musk remains #1.