ഇന്ത്യൻ റോക്കറ്റുകൾക്ക് ആഗോളതലത്തിൽ വലിയ ആവശ്യകതയുണ്ടെങ്കിലും, ആ ആവശ്യം നിറവേറ്റാനുള്ള ഉത്പാദന ശേഷി രാജ്യത്തിന് കുറവാണെന്ന് ഐഎസ്ആർഒ (ISRO) മുൻ ചെയർമാൻ എസ്. സോമനാഥ് (S. Somanath) ബെംഗളൂരുവിൽ ആക്‌സൽ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ഉച്ചകോടിയിൽ (Accel Advanced Manufacturing Summit) സംസാരിക്കുകയായിരുന്നു അദ്ദേഹം.

Indian rockets are in great demand

ആഗോള വാണിജ്യ ബഹിരാകാശ വ്യവസായം വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ഇന്ത്യൻ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിക്ഷേപണ, ഉപഗ്രഹ വിപണികളിൽ കടന്നുചെല്ലാൻ ശ്രമം നടത്തുന്നു. ഇന്ത്യൻ റോക്കറ്റുകൾക്ക് വലിയ ഡിമാൻഡാണ്. പക്ഷേ പ്രശ്നം ലഭ്യതയിലാണ്. ബഹിരാകാശ പേടകങ്ങൾ നിർമ്മിച്ച് നേരിട്ട് വിൽക്കാവുന്ന സാധാരണ ഉൽപ്പന്നങ്ങളല്ല. അവ പലപ്പോഴും ഇഷ്ടാനുസരണം നിർക്കിക്കേണ്ടവയാണ്. മാത്രമല്ല അവ വലിയ തോതിൽ നിർമ്മിക്കാൻ വമ്പൻ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്-അദ്ദേഹം പറഞ്ഞു.

According to former ISRO Chairman S. Somanath, Indian rockets are in high global demand, but the country lacks the production capacity to meet it.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version