Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കണ്ണപുരം മാതൃകയ്ക്ക് WHO അംഗീകാരം
News Update

കണ്ണപുരം മാതൃകയ്ക്ക് WHO അംഗീകാരം

കാൻസർ പോരാട്ടത്തിൽ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരം. അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന ‘കാൻസർമുക്ത കണ്ണപുരം’ (Cancer free Kannapuram) എന്ന പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (WHO) ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അംഗീകാരമായിരിക്കുന്നത്.
News DeskBy News Desk16 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കാൻസർ പോരാട്ടത്തിൽ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരം. അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന ‘കാൻസർമുക്ത കണ്ണപുരം’ (Cancer free Kannapuram) എന്ന പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (WHO) ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അംഗീകാരമായിരിക്കുന്നത്.

Cancer free Kannapuram gets WHO recognition

കണ്ണപ്പുറം പഞ്ചായത്തും മലബാർ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന പദ്ധതിക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളിൽനിന്നും വിവരശേഖരണം നടത്തി ജനങ്ങളെ രോഗനിർണയ ക്യാംപുകളിൽ പങ്കെടുപ്പിച്ച് 9 കൊല്ലമായി നടന്നുവരുന്ന പദ്ധതിയെ ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ ജേർണൽ ‘കണ്ണപുരം മോഡൽ’ (Kannapuram Model) എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അർബുദത്തെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും ലഘൂകരിക്കൽ, എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന സ്‌ക്രീനിംഗ് പ്രോഗ്രാം ക്രമീകരണങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായ പേഷ്യന്റ് നാവിഗേഷൻ സംവിധാനം കണ്ണപുരം മാതൃകയുടെ വിജയത്തിന് അടിസ്ഥാനമെന്ന് ലേഖനം പറയുന്നു.

Kannapuram Panchayat’s ‘Cancer-Free Kannapuram’ project gets recognized in a WHO journal for its effective community-led model of cancer control.

banner Cancer free Kannapuram Kannapuram model Malabar Cancer Centre WHO recognition World Health Organization
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil