Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മികച്ച പ്രകടനവുമായി അദാനി ഗ്രൂപ്പ്
News Update

മികച്ച പ്രകടനവുമായി അദാനി ഗ്രൂപ്പ്

എബിഡ്റ്റഡയിൽ (earnings before interest, taxes, depreciation, and amortisation-EBITDA) റെക്കോർഡ് സൃഷ്ടിച്ച് അദാനി ഗ്രൂപ്പ് (Adani Group). ഗ്രൂപ്പിന്റെ പോർട്ട്‌ഫോളിയോ കമ്പനികളുടെ ത്രൈമാസ ഓപ്പറേറ്റിംഗ് വരുമാനത്തിലാണ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ₹23793 കോടിയാണ് നേട്ടം. ചരിത്രത്തിലാദ്യമായി അദാനി ഗ്രൂപ്പിൻ്റെ എബിഡ്റ്റഡ 90572 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്.
News DeskBy News Desk29 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

എബിഡ്റ്റഡയിൽ (earnings before interest, taxes, depreciation, and amortisation-EBITDA) റെക്കോർഡ് സൃഷ്ടിച്ച് അദാനി ഗ്രൂപ്പ് (Adani Group). ഗ്രൂപ്പിന്റെ പോർട്ട്‌ഫോളിയോ കമ്പനികളുടെ ത്രൈമാസ ഓപ്പറേറ്റിംഗ് വരുമാനത്തിലാണ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ₹23793 കോടിയാണ് നേട്ടം. ചരിത്രത്തിലാദ്യമായി അദാനി ഗ്രൂപ്പിൻ്റെ എബിഡ്റ്റഡ 90572 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്.

Adani Group achieves record EBITDA

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എബിഡ്റ്റഡ ഏകദേശം 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അദാനി ഗ്രൂപ്പിൻ്റെ ഇൻഫ്രാസ്ട്രക്‌ചർ കമ്പനികളാണ് റെക്കോർഡ് വരുമാനം നേടിയത്. അദാനി ഗ്രീൻ എനെർജി (Adani Green Energy Limited), അദാനി എനെർജി സൊല്യൂഷൻസ് (Adani Energy Solutions Limited), അദാനി പോർട്ട്സ് ആൻഡ് സെസ് (Adani Ports and SEZ Ltd), അംബുജ സിമൻ്റ്സ് (Ambuja Cements) എന്നിവയെല്ലാം വളർച്ച കൈവരിച്ചതായി ഗ്രൂപ്പ് അറിയിച്ചു.

2025 ജൂൺ മാസത്തോടെ അസറ്റ് ബെയിസ് (Asset Base) 6.1 ലക്ഷം കോടി രൂപയായി വർധിച്ചു. വിമാനത്താവളങ്ങൾ, സോളാർ, വിൻഡ് പവർ, റോഡുകൾ തുടങ്ങിയ ഇൻകുബേറ്റിംഗ് ഇൻഫ്രാ ആസ്‌തികൾ (Incubating infra assets) ആദ്യമായി 10000 കോടി എബിറ്റ്ഡ കടന്നതായും കമ്പനി അറിയിച്ചു.

Adani Group reports a record quarterly EBITDA of ₹23,793 crore in Q1 FY26, showcasing strong performance across its portfolio companies.

Adani Green adani group Adani Ports Ambuja Cements banner EBITDA financial results growth record revenue
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil