സംവിധായകനും നടനുമായ ബേസിൽ ജോസഫ് (Basil Joseph) കഴിഞ്ഞ ദിവസം തന്റെ പുതിയ നിർമാണ കമ്പനിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. സൈലം ലേർണിങ് (Xylem Learning) സ്ഥാപകനും സിഇഓയുമായ ഡോ. അനന്തുവുമായി (Dr. Ananthu) ചേർന്നാണ് ബേസിലിന്റെ ആദ്യ നിർമാണ സംരംഭം. ബേസിൽ ജോസഫ് എന്ർടെയ്ൻമെന്റും (Basil Joseph Entertainment), ഡോ.അനന്തു എന്റർടെയിൻമെന്റുമായി (Dr Ananthu Entertainment) ചേർന്ന് സിനിമ ചെയ്യുന്ന വിവരം രസകരമായ വിഡിയോയിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Ananthu Basil Productions

നിർമാണവുമായി ഒന്നിച്ചുപോകുന്ന വിവരം ഇരുവരും കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരുവരും പരസ്പരം തമാശ പറഞ്ഞും മറ്റും പ്രൊജക്റ്റിന്റെ എഗ്രിമെന്റ് ഒപ്പിടുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. സെലിബ്രിറ്റികളടക്കം നിരവധിപ്പേർ  വിഡിയോയിൽ ആശംസകളറിയിച്ചു. ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ഉടൻ പുറത്തുവിടും. 

Basil Joseph and Dr. Ananthu from Xylem Learning team up to launch ‘Ananthu Basil Productions,’ a new production house for Malayalam cinema.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version