പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 75ആം ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഒരു പേര് വീണ്ടും പൊതുജനശ്രദ്ധ ആകർഷിക്കുകയാണ്, അബ്ബാസ് റംസാദ എന്ന പേര്. 2022ലാണ് അമ്മ ഹീരാബെൻ മോഡിയുടെ നൂറാം ജന്മവാർഷിക ദിനത്തിൽ മോഡി അപൂർവ സൗഹൃദത്തിന്റെ കഥ വെളിപ്പെടുത്തിയത്. അമ്മയെ കുറിച്ച് തന്റെ ബ്ലോഗായ നരേന്ദ്രമോഡി ഡോട് ഇന്നിൽ എഴുതിയ ആത്മകഥാപരമായ കുറിപ്പിലാണ് അബ്ബാസ് എന്ന സുഹൃത്തുമായുള്ള ബാല്യകാല സൗഹൃദത്തെ കുറിച്ച് മോഡി മനസ്സു തുറന്നത്.

Abbas-Modi's Friend

മോഡിയുടെ പിതാവ് ദാമോദർദാസ് മോഡിയുടെ സുഹൃത്തായ മിയാൻഭായിയുടെ മകനാണ് അബ്ബാസ്. മിയാൻഭായിയുടെ മരണശേഷം, പഠനം തടസ്സപ്പെടാതിരിക്കാൻ മോഡിയുടെ പിതാവ് ചെറുപ്പക്കാരനായ അബ്ബാസിനെ അവരുടെ കൂടെ താമസിപ്പിക്കുകയായിരുന്നു. തുടർന്ന് സർക്കാർ സർവീസിൽ ജോലിചെയ്ത അബ്ബാസ് പിന്നീട് മകനോടൊപ്പം ഓസ്ട്രേലിയയിലേക്കു പോയി. 

On PM Modi’s 75th birthday, attention returns to Abbas Ramzada, his childhood friend who lived with his family after his father’s death.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version