കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യ സംരക്ഷണ പോർട്ട്ഫോളിയോ നിർമിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ കാർഗോ മൂവേർസിൽ ഒന്നായ ഫെഡെക്സ് (FedEx). ഇപ്പോൾ ഈ പോർട്ട്ഫോളിയോ വിപുലീകരിക്കുകയാണ് യുഎസ് ആസ്ഥാനമായുള്ള കമ്പനി. അയർലാൻഡിലെ ഡബ്ലിനിൽ (DUB) നിന്നും യുഎസ്സിലെ ഇൻഡിയാനാപൊലിസ്സിലേക്ക് (IND) ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കാർഗോ റൂട്ട് ആരംഭിച്ചാണ് വിപുലീകരണം.

FedEx cargo route

യുഎസ് കയറ്റുമതിയിൽ ഏകദേശം 50% ആരോഗ്യ സംരക്ഷണം, വ്യോമഗതാഗതം എന്നിവയിൽ നിന്നാണ്. അതിനാൽ കമ്പനിയുടെ ആരോഗ്യ സംരക്ഷണ തന്ത്രം പ്രധാനമാണെന്നും ഈ സാഹചര്യത്തിലാണ് ഇത്തരമൊരു റൂട്ട് ആരംഭിക്കുന്നതെന്നും ഫെഡെക്സ് പ്രതിനിധി അറിയിച്ചു

FedEx expands its healthcare portfolio with a new air cargo route from Dublin, Ireland, to Indianapolis, USA, focusing on medical and pharma shipments.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version