ചുരുങ്ങിയ വിലയ്ക്ക് ബോട്ടിൽഡ് വാട്ടറുമായി റിലയൻസ് (Reliance). കമ്പനിയുടെ കാമ്പ ഷുവർ (Campa Sure) എന്ന ബ്രാൻഡിലൂടെയാണ് വിലക്കുറവിലൂടെ ബോട്ടിൽഡ് വാട്ടർ വിപണി പിടിക്കാൻ റിലയൻസ് ഒരുങ്ങുന്നത്. ലിറ്ററിന് 15 രൂപയാണ് കാമ്പ ഷുവറിന്റെ വില.

രാജ്യത്തെ മറ്റ് പ്രമുഖ ബോട്ടിൽഡ് വാട്ടർ കമ്പനികളായ ബിസ്ലെറി (Bisleri), അക്വാഫിന (Aquafina), കിൻലെ (Kinley) തുടങ്ങിയവ ലിറ്ററിന് 20 രൂപ നിരക്കിൽ ബോട്ടിൽഡ് വാട്ടർ വിൽക്കുന്നിടത്താണ് റിലയൻസ് അഞ്ച് രൂപ കുറച്ച് വെള്ളം വിപണിയിൽ എത്തിച്ചിരിക്കുന്നത്. ജിയോയിലും (Jio) കാമ്പ കോലയിലും (Campa Cola) എല്ലാം കണ്ട റിലയൻസിന്റെ വിലക്കുറവിലൂടെ വിപണി പിടിക്കുക എന്ന തന്ത്രം തന്നെയാണ് ഇത്തവണയും പയറ്റുന്നത്

Reliance enters the bottled water market with its Campa Sure brand, priced at ₹15 per litre to challenge competitors like Bisleri and Aquafina.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version