Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടാറ്റ ട്രസ്റ്റുകളിൽ നിന്ന് ‘പിരിഞ്ഞ്’ മെഹ്‌ലി മിസ്ത്രി
News Update

ടാറ്റ ട്രസ്റ്റുകളിൽ നിന്ന് ‘പിരിഞ്ഞ്’ മെഹ്‌ലി മിസ്ത്രി

ടാറ്റ ട്രസ്റ്റിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് പുറത്താക്കപ്പെട്ട മെഹ്‌ലി മിസ്ത്രി, ട്രസ്റ്റിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയോടുള്ള പ്രതിജ്ഞാബദ്ധത ഓർമിപ്പിച്ചുകൊണ്ട് നോയൽ ടാറ്റയ്ക്ക് കത്തെഴുതിയതായി റിപ്പോർട്ട്. രത്തൻ ടാറ്റയുടെ ദർശനത്തോടുള്ള പ്രതിബദ്ധതയിൽ ടാറ്റ ട്രസ്റ്റുകൾ വിവാദങ്ങളിൽ പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഉൾപ്പെടുന്നതായും അദ്ദേഹം കത്തിൽ പറയുന്നു.
News DeskBy News Desk5 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടാറ്റ ട്രസ്റ്റിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് പുറത്താക്കപ്പെട്ട മെഹ്‌ലി മിസ്ത്രി, ട്രസ്റ്റിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയോടുള്ള പ്രതിജ്ഞാബദ്ധത ഓർമിപ്പിച്ചുകൊണ്ട് നോയൽ ടാറ്റയ്ക്ക് കത്തെഴുതിയതായി റിപ്പോർട്ട്. രത്തൻ ടാറ്റയോടുള്ള തന്റെ പ്രതിബദ്ധതയിൽ ഒരു വിവാദവും സൃഷ്ടിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും ഉൾപ്പെടുന്നതായി മെഹ്‌ലി മിസ്ത്രി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Mehli Mistry Parts Ways Tata Trusts

രത്തൻ ടാറ്റയുടെ ദർശനത്തോടുള്ള പ്രതിബദ്ധതയിൽ ടാറ്റ ട്രസ്റ്റുകൾ വിവാദങ്ങളിൽ പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഉൾപ്പെടുന്നു. കാര്യങ്ങൾ വഷളാക്കുന്നത് ടാറ്റ ട്രസ്റ്റുകളുടെ പേരിന് ദോഷം വരുത്തുമെന്ന് വിശ്വസിക്കുന്നു- അദ്ദേഹം കത്തിൽ പറഞ്ഞു.

ടാറ്റ ട്രസ്റ്റുകളുടെ നിലവിലെ ചെയർമാനായ നോയൽ ടാറ്റയ്ക്ക് എഴുതിയ കത്തിൽ ടാറ്റ ട്രസ്റ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാത്തതും അവരുടെ കാഴ്ചപ്പാടിന് വിരുദ്ധവുമായ ഊഹാപോഹ വാർത്താ റിപ്പോർട്ടുകൾ മങ്ങലേൽപ്പിക്കുകയുമാണെന്ന് മിസ്ത്രി പറയുന്നു.

ടാറ്റ ട്രസ്റ്റിലെ തന്റെ സേവനകാലത്ത്, രത്തൻ ടാറ്റയുടെ “ധാർമിക ഭരണം, ശാന്തമായ മനുഷ്യസ്‌നേഹം, പരമമായ സത്യസന്ധത” എന്നീ ദർശനങ്ങളാണ് തന്നെ നയിച്ചതെന്ന് മിസ്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ട്രസ്റ്റികൾ മുന്നോട്ടുള്ള യാത്രയിൽ, “സുതാര്യത, സദ്ഭരണം, പൊതുതാൽപര്യം” എന്നീ തത്വങ്ങളാൽ നയിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

“ഞാൻ വഴിപിരിയുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് മിസ്ത്രി കത്ത് അവസാനിപ്പിച്ചത്. കൂടാതെ “ആരും അത് സേവിക്കുന്ന സ്ഥാപനത്തേക്കാൾ വലുതല്ല” എന്ന രത്തൻ ടാറ്റയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്.

വേണു ശ്രീനിവാസൻ, നോയൽ ടാറ്റ, വിജയ് സിംഗ് എന്നിവർ ലൈഫ് ട്രസ്റ്റിഷിപ്പ് പുതുക്കൽ നിരസിച്ചതോടെ ടാറ്റ ട്രസ്റ്റുകളിൽ നിന്ന് മിസ്ത്രിയെ പുറത്താക്കിയതായി കഴിഞ്ഞയാഴ്ച വാർത്തകൾ വന്നിരുന്നു.

Mehli Mistry, ousted from Tata Trusts, writes to Chairman Noel Tata affirming his commitment to Ratan Tata’s vision and stressing the need to avoid controversies that harm the Trusts’ reputation.

banner governance internal conflict Mehli Mistry noel tata Philanthropy Ratan Tata Tata Trusts trusteeship
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil