നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് കോറിഡോർ വഴി റഷ്യ-ഇറാൻ-ഇന്ത്യ, റഷ്യ-ഇറാൻ-ചൈന റൂട്ടുകളിൽ ഗതാഗതം ആരംഭിക്കാൻ റഷ്യ. 2026ഓടെ ഈ റൂട്ടുകളിൽ ഗതാഗതം ആരംഭിക്കാനാണ് രാജ്യം പദ്ധതിയിയിടുന്നതെന്ന് റഷ്യൻ ഫെഡറൽ ഏജൻസി ഫോർ മാരിടൈം ആൻഡ് റിവർ ട്രാൻസ്പോർട്ട് മേധാവി ആൻഡ്രി തരസെങ്കോ പറഞ്ഞു.

Russia Iran India transport corridor

റഷ്യ-ഇറാൻ-ഇന്ത്യ, റഷ്യ-ഇറാൻ-ചൈന റൂട്ടുകളിൽ ഗതാഗതം ആരംഭിക്കാനാണ് പദ്ധതി. ഇത് 2026ൽ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ സർക്കാറിന്റെ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതുസംബന്ധിച്ച് എംഎംടിപി ജെഎസ്‌സിയുടെയും ഇറാനിയൻ ഷിപ്പിംഗ് കമ്പനിയായ ഐആർഐഎസ്‌എല്ലും തമ്മിൽ ഏപ്രിൽ മാസത്തിൽ ചർച്ചകൾ നടത്തിയിരുന്നു. നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് കോറിഡോറിനുള്ളിൽ കണ്ടെയ്‌നർ ഷിപ്പിംഗ് കൊണ്ടുവരാൻ കമ്പനികൾ സമ്മതിച്ചിരുന്നു.

Russia aims to commence cargo transportation on the Russia-Iran-India and Russia-Iran-China routes via the North-South International Transport Corridor (INSTC) by 2026.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version