Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റെയിൽ കോറിഡോറിനെ കുറിച്ചറിയാം
News Update

റെയിൽ കോറിഡോറിനെ കുറിച്ചറിയാം

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് പുതിയ റെയിൽ ഇടനാഴികൾ ഏകദേശം 4,000 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളെയും സാമ്പത്തിക മേഖലകളെയും ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 16 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തോടെ രൂപകൽപന ചെയ്യുന്ന ഈ ഇടനാഴികൾ വേഗതയും ശേഷിയും മുൻനിർത്തിയ സമർപ്പിത റെയിൽ സംവിധാനങ്ങളാണ്.
News DeskBy News Desk5 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഏഴ് പുതിയ റെയിൽ ഇടനാഴികളാണ് (rail corridor) ഇടംപിടിച്ചിരിക്കുന്നത്. ഏകദേശം 16 ലക്ഷം കോടി രൂപയുടെ അമ്പരപ്പിക്കുന്ന നിക്ഷേപത്തോടെ ഏകദേശം 4000 കിലോമീറ്റർ നീളത്തിലാണ് റെയിൽ കോറിഡോറുകൾ വരുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിങ്ങനെയാണ് വിവിധ നഗരങ്ങൾക്കിടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അതിവേഗ റെയിൽ ഇടനാഴികൾ.

New Railway Corridors India Budget

ട്രെയിനുകൾക്ക് അനുയോജ്യമായ ഹൈവേ എന്നാണ് റെയിൽ കോറിഡോറുകൾ സാമാന്യമായി വിശേഷിപ്പിക്കപ്പെടാറുള്ളത്. സമർപ്പിതവും ലീനിയറുമായ ഇവ ട്രാക്കുകൾ, സിഗ്നലുകൾ, സ്റ്റേഷനുകൾ, സപ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയുള്ള തുടർച്ചയായ സ്ട്രിപ്പാണ്. പ്രധാന നഗരങ്ങൾക്കോ സാമ്പത്തിക മേഖലകൾക്കോ ഇടയിൽ പരമാവധി കാര്യക്ഷമതയോടെ ആളുകളെയോ സാധനങ്ങളെയോ നീക്കാനായാണ് റെയിൽ കോറിഡോറുകൾ രൂപകൽപന ചെയ്യപ്പെടുന്നത്. ധാരാളം സ്റ്റോപ്പുകളും ക്രോസിംഗുകളും ഉള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സാധാരണ റെയിൽവേ ലൈനുകളിൽ നിന്ന് വ്യത്യസ്തമായി, വേഗതയ്ക്കും ശേഷിക്കും വേണ്ടിയാണ് റെയിൽ കോറിഡോറുകൾ നിർമിക്കുന്നത്. അതിവേഗം വളരുന്ന മെട്രോകളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിക്കുന്നതിനായാണ് പാസഞ്ചർ ഇടനാഴികൾ നിർമിക്കുന്നത്. ഇത്തരത്തിൽ ആധുനിക കണക്റ്റിവിറ്റിയുടെ നട്ടെല്ലാണ് റെയിൽ ഇടനാഴികൾ.

അതേസമയം മണിക്കൂറിൽ 250–350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത അതിവേഗ റെയിൽ (HSR) കോറിഡോറുകളായി ഭാവിയിൽ വികസിപ്പിക്കാനാകുന്ന രീതിയിലാണ് പുതിയ റെയിൽ ഇടനാഴികൾ രൂപകൽപന ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനൂതന ട്രെയിനുകൾ, സൂപ്പർ-സ്മൂത്ത് ട്രാക്കുകൾ, എയ്റോഡൈനാമിക് ഡിസൈനുകൾ, ഓട്ടോമാറ്റിക് കൺട്രോളുകൾ പോലുള്ള ഉയർന്ന തലത്തിലുള്ള സുരക്ഷാ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. വേഗത നിലനിർത്താൻ വേണ്ടി പ്രത്യേക രീതിയിലുള്ള വളവുകളും തുരങ്കങ്ങളോ പാലങ്ങളോ ഉൾപ്പെടുന്ന സമർപിതവും സീൽ ചെയ്തതുമായ റൂട്ടുകളുമുള്ള സംവിധാനമാണിത്. മണിക്കൂറുകൾ നീളുന്ന യാത്രകളെ വേഗത്തിലുള്ളതും സുഖകരവുമായ യാത്രകളാക്കി മാറ്റുക എന്നതാണ് അതിവേഗ റെയിൽ കോറിഡോറുകളുടെ ലക്ഷ്യം. 1964ൽ ജപ്പാനിലെ ഷിങ്കൻസെനിലാണ് ആദ്യമായി ഇത്തരമൊരു കോറിഡോർ വരുന്നത്. തുടർന്ന് ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളും ഇത്തരം രീതികളിേക്ക് കടന്നു.

ഇന്ത്യയിൽ, വരാനിരിക്കുന്ന റെയിൽ ഇടനാഴികൾ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യയും നിർമാണ രീതികളും അടിസ്ഥാനമാക്കിയുള്ളവയായിരിക്കും. ഭൂമി ഏറ്റെടുക്കൽ, വലിയ ചെലവുകൾ തുടങ്ങിയ വെല്ലുവിളികൾ നിലവിലുണ്ടെങ്കിലും വേഗതയേറിയതും സുസ്ഥിരവുമായ ഭാവി ഇന്ത്യയിലേക്കുള്ള കുതിപ്പാണ് അതിവേഗ റെയിൽ കോറിഡോറുകളിലൂടെ സാധ്യമാകാൻ ഒരുങ്ങുന്നത്.

India announces 7 major railway corridors in Budget 2026 with a ₹16 lakh crore investment. Stretching 4,000 km, these dedicated tracks will connect key cities like Mumbai, Pune, and Bengaluru, revolutionizing speed and travel capacity.

16 Lakh Crore Infrastructure banner Dedicated Freight Corridors Delhi-Varanasi High-Speed Rail High-Speed Rail (HSR) Hyderabad-Bengaluru Corridor Indian Railway Corridors Mumbai-Pune Rail Union Budget 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil