Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

24 June 2026

വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

24 June 2026

എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ

24 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സി-390 മില്ലേനിയം വിമാനങ്ങൾക്ക് MRO സംവിധാനം
News Update

സി-390 മില്ലേനിയം വിമാനങ്ങൾക്ക് MRO സംവിധാനം

പ്രതിരോധ മേഖലയിൽ കുതിച്ചുചാട്ടം. ഇന്ത്യയിൽ സി-390 മില്ലേനിയം വിമാനങ്ങൾക്കായി MRO - മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ) സൗകര്യം സ്ഥാപിക്കാൻ ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയറും (Embraer) മഹീന്ദ്ര ഗ്രൂപ്പും കൈകോർക്കുന്നു. വിമാനങ്ങളുടെ ഘടനാപരമായ പരിശോധനകൾ, ടെസ്റ്റിംഗ്, കംപോണന്റ് റിപ്പയർ, ഏവിയോണിക്സ് സപ്പോർട്ട്, പരിശീലനം എന്നിവയുൾപ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണികളും ഈ സെന്ററിൽ ലഭ്യമാകും.. ഇന്ത്യയെ സി-390 വിമാനങ്ങളുടെ ഒരു ആഗോള നിർമ്മാണ-സേവന ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.
News DeskBy News Desk20 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയറും (Embraer) ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പും ചേർന്ന് സി-390 മില്ലേനിയം (C-390 Millennium) സൈനിക ചരക്കുവിമാനങ്ങൾക്കായി ഇന്ത്യയിൽ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) സംവിധാനം സ്ഥാപിക്കും.  ഇരു കമ്പനികളും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.

ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിയുടെ ഭാഗമായാണ് ഈ സഹകരണം.

Embraer Mahindra MRO India

 ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ

വിമാനങ്ങളുടെ ഘടനാപരമായ പരിശോധനകൾ, ടെസ്റ്റിംഗ്, കംപോണന്റ് റിപ്പയർ, ഏവിയോണിക്സ് സപ്പോർട്ട്, പരിശീലനം എന്നിവയുൾപ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണികളും ഈ സെന്ററിൽ ലഭ്യമാകും. സി-390 വിമാനങ്ങളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും കൂടുതൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ത്യൻ കമ്പനികളുമായി സഹകരിക്കുമെന്ന് എംബ്രെയർ സർവീസസ് ആൻഡ് സപ്പോർട്ട് സിഇഒ കാർലോസ് നൗഫൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ‘മേക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾക്ക് കരുത്തേകുന്നതാണ് പുതിയ തീരുമാനം. ഇന്ത്യയെ സി-390 വിമാനങ്ങളുടെ ഒരു ആഗോള നിർമ്മാണ-സേവന ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യൻ വ്യോമസേനയ്ക്ക് പുറമെ, മറ്റ് രാജ്യങ്ങളിലെ സി-390 വിമാനങ്ങൾക്കും ഇന്ത്യയിലെ ഈ സംവിധാനം സേവനം നൽകാനുള്ള സാധ്യതകൾ എംബ്രെയർ പരിശോധിക്കുന്നുണ്ട്.

വിമാനത്തിന്റെ ആയുഷ്കാലം മുഴുവൻ തടസ്സമില്ലാത്ത സേവനവും സാങ്കേതിക പിന്തുണയും ലഭ്യമാക്കാൻ ഈ അത്യാധുനിക എംആർഒ സൗകര്യം സഹായിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗം വിനോദ് സഹായ് പറഞ്ഞു. 26 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള സി-390 മില്ലേനിയം വിമാനങ്ങൾ നിലവിൽ ബ്രസീൽ, പോർച്ചുഗൽ, ഹംഗറി, നെതർലാൻഡ്‌സ്, ഓസ്ട്രിയ, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.

Brazilian aerospace giant Embraer and Mahindra Group join forces to establish an MRO (Maintenance, Repair, and Overhaul) facility for C-390 Millennium aircraft in India, boosting local defence manufacturing.

Aircraft Repair and Overhaul India Atmanirbhar Bharat aerospace banner Brazil India defence deals C-390 Millennium MRO India Embraer C-390 India hub Embraer Mahindra partnership Indian Air Force MTA project Mahindra Defence aerospace make in india defence Military transport aircraft maintenance
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

24 June 2026

വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim

24 June 2026

എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ

24 June 2026

ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്

24 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
  • എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ
  • ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്
  • ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആയിരാമത് വാണിജ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി
  • വിദൂരവിദ്യാഭ്യാസത്തിൽ വിശ്വസ്തതയോടെ Edutalim
  • എയർ ഇന്ത്യയെ നയിക്കാൻ ടാറ്റാ സൺസ് ചെയർമാൻ
  • ഇന്ത്യ-ഇസ്രായേൽ തന്ത്രപ്രധാന പ്രതിരോധ റോഡ്‌മാപ്പ്
  • ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil