Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു

3 July 2026

പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ

3 July 2026

ചരിത്രമായി FDI

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിലെ ആദ്യ BESS പദ്ധതി
News Update

കേരളത്തിലെ ആദ്യ BESS പദ്ധതി

കാസർകോട് മൈലാട്ടിയിൽ 220 കെവി സബ്സ്റ്റേഷൻ പരിസരത്താണ് 125 MW / 500 MWh ബിഇഎസ്എസ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. 135 കോടി രൂപയുടെ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായത്തോടെയുള്ള പദ്ധതി, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെഎസ്ഇബി നടപ്പാക്കുന്നത്.
News DeskBy News Desk2 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ ആദ്യ ബാറ്ററി എനെർജി സ്റ്റോറേജ് പദ്ധതിക്കായുള്ള (BESS) നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കാസർകോട് മൈലാട്ടിയിൽ 220 കെവി സബ്സ്റ്റേഷൻ പരിസരത്താണ് 125 MW / 500 MWh ശേഷിയുള്ള ബിഇഎസ്എസ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. 135 കോടി രൂപയുടെ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായത്തോടെയുള്ള പദ്ധതി, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെഎസ്ഇബി നടപ്പാക്കുന്നത്. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ ബാറ്ററി എനെർജി സ്റ്റോറേജ് പദ്ധതി കൂടിയാണിത്. സംസ്ഥാനത്തിനോ കെഎസ്ഇബിക്കോ പ്രാരംഭ മുതൽമുടക്കില്ല എന്ന സവിശേഷതയുമുണ്ട്.

Kerala's first Battery Energy Storage System project

സംസ്ഥാനത്ത്, പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്നുൾപ്പെടെ പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ പീക്ക് അവേർസിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബിഇഎസ്എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം. 550 കോടി രൂപ മുതൽ മുടക്ക് വരുന്ന പദ്ധതി മുൻകൂർ പേയ്മെന്റ് നൽകാതെ താരിഫ് അടിസ്ഥാനമാക്കി ബിൽഡ് ഓൺ ഓപ്പറേറ്റ് മാതൃകയിലാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമ്മാണച്ചെലവ് അധിക ബാധ്യത വരാതെ പീക്ക് സമയത്തെ വൈദ്യുതി വാങ്ങൽച്ചെലവിൽ കുറവ് വരുന്ന തുകയിൽ നിന്നും നൽകാൻ കഴിയും.

ബാറ്ററി ഊർജ സംഭരണ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. താരതമ്യേന കുറഞ്ഞ നിർമ്മാണ കാലയളവ് മാത്രം വേണ്ടി വരുന്ന പദ്ധതി 2026 ഒക്ടോബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Work begins on Kerala’s first Battery Energy Storage System (BESS) in Kasaragod. Supported by ₹135 Cr central funding, this 125 MW project by KSEB & SECI aims to stabilize peak-hour power supply by Oct 2026.

500 MWh Battery Project banner BESS Kerala Green Energy Storage k krishnankutty Kasaragod Mylatty project KSEB Battery Storage Peak Hour Electricity Kerala Renewable Energy Kerala SECI Solar Energy Corporation of India Viability Gap Fund
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു

3 July 2026

പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ

3 July 2026

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു
  • പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു
  • പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil