Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » $2 ബില്യൺ വായ്പ തിരിച്ചടയ്ക്കാൻ പാകിസ്ഥാൻ
News Update

$2 ബില്യൺ വായ്പ തിരിച്ചടയ്ക്കാൻ പാകിസ്ഥാൻ

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് തുക ഉടൻ മടക്കിനൽകാൻ യുഎഇ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ്റെ വിദേശനാണ്യ ശേഖരം ഉയർത്തുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ സുരക്ഷിത നിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണിത്.
News DeskBy News Desk4 April 2026Updated:4 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇ ആവശ്യപ്പെട്ടതിനെത്തുടർന്ന് നൽകിയ 2 ബില്യൺ ഡോളറിന്റെ വായ്പ ഈ മാസം തന്നെ തിരിച്ചടയ്ക്കാൻ പാകിസ്ഥാൻ. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് തുക ഉടൻ മടക്കിനൽകാൻ യുഎഇ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ്റെ വിദേശനാണ്യ ശേഖരം ഉയർത്തുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ സുരക്ഷിത നിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണിത്.

സാധാരണഗതിയിൽ ഓരോ വർഷവും കാലാവധി നീട്ടിനൽകാറുള്ള ഈ വായ്പയ്ക്ക് 6 ശതമാനം പലിശയാണ് പാകിസ്ഥാൻ നൽകിവരുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ കാലാവധി അവസാനിച്ചപ്പോൾ ആദ്യം ഒരു മാസത്തേക്കും പിന്നീട് ഏപ്രിൽ 17 വരെയും മാത്രമാണ് യുഎഇ സമയം നീട്ടിനൽകിയത്. നിലവിൽ 2100 കോടി ഡോളറിലധികം വിദേശനാണ്യ ശേഖരം കൈവശമുണ്ടെങ്കിലും വൻതുക തിരിച്ചടയ്ക്കുന്നത് വരും മാസങ്ങളിൽ പാകിസ്ഥാൻ്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം.

banner economic pressure Pakistan foreign exchange reserves Pakistan foreign reserves depletion risk global finance news Pakistan global geopolitical finance IMF Pakistan context international financial relations Pakistan Israel Iran conflict impact loan interest Pakistan UAE Middle East tensions impact economy Pakistan central bank reserves Pakistan debt repayment Pakistan economy crisis Pakistan financial stability Pakistan fiscal challenges Pakistan forex reserves Pakistan UAE loan repayment South Asia economy news UAE loan Pakistan 2 billion UAE Pakistan relations
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil