Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വർഷം 100 ‘ഗോൾഡൻ വിസകൾ’ ലക്ഷ്യമിട്ട് മൗറീഷ്യസ്
News Update

വർഷം 100 ‘ഗോൾഡൻ വിസകൾ’ ലക്ഷ്യമിട്ട് മൗറീഷ്യസ്

പ്രതിവർഷം 100 അതിസമ്പന്നരായ വ്യക്തികളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വിസ ലഭിക്കുന്നതിനായി വിദേശ നിക്ഷേപകർ മൗറീഷ്യസിലെത്തി 12 മാസത്തിനുള്ളിൽ കുറഞ്ഞത് 10 ലക്ഷം ഡോളർ രാജ്യത്ത് നിക്ഷേപിക്കണം. കുടുംബത്തോടൊപ്പം മൗറീഷ്യസിലേക്ക് താമസം മാറാൻ താല്പര്യപ്പെടുന്ന വിദേശികളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം.
News DeskBy News Desk7 May 2026Updated:8 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുമായി പുതിയ ‘ഗോൾഡൻ വിസ’ പദ്ധതിയുമായി ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ്. പ്രതിവർഷം 100 അതിസമ്പന്നരായ വ്യക്തികളെ (High-Net-Worth-Individuals) രാജ്യത്തേക്ക് ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വിസ ലഭിക്കുന്നതിനായി വിദേശ നിക്ഷേപകർ മൗറീഷ്യസിലെത്തി 12 മാസത്തിനുള്ളിൽ കുറഞ്ഞത് 10 ലക്ഷം ഡോളർ രാജ്യത്ത് നിക്ഷേപിക്കണം. കുടുംബത്തോടൊപ്പം മൗറീഷ്യസിലേക്ക് താമസം മാറാൻ താല്പര്യപ്പെടുന്ന വിദേശികളിൽ നിന്ന് നിരവധി അന്വേഷണങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി നവിൻചന്ദ്ര രാംഗൂലം പാർലമെന്റിൽ വ്യക്തമാക്കി.

Mauritius Golden Visa Program

ഫിൻടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിലെ നിക്ഷേപങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഗോൾഡൻ വിസ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതിരിക്കാൻ കർശനമായ പരിശോധനകൾ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇത്തരം വിസകൾ സാധാരണക്കാരുടെ പാർപ്പിട സൗകര്യങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ വിദേശികൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രോപ്പർട്ടികളിലോ ഹോട്ടലുകളിലോ മാത്രമേ താമസിക്കൂ എന്നും അദ്ദേഹം കൂട്ടിിച്ചേർത്തു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാനമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, യൂറോപ്പിലെ ചില രാജ്യങ്ങൾ സുരക്ഷാ കാരണങ്ങളാൽ ഇത്തരം വിസകൾ നിർത്തലാക്കുന്നതിനിടയിലാണ് മൗറീഷ്യസിന്റെ ഈ നീക്കം.

Mauritius introduces a new Golden Visa program requiring a $1 million investment within 12 months. Targeting 100 high-net-worth individuals annually, the plan focuses on sectors like AI and Fintech to drive sustainable growth.

AI and Biotech Investment Mauritius banner Golden Visa Program for Investors High Net Worth Individuals Mauritius Mauritius Economic Growth Strategy Mauritius FinTech Investment Mauritius Foreign Investment Program Mauritius Golden Visa Mauritius Investment Visa Mauritius Renewable Energy Investment Mauritius residency by investment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

വൈഭവ് സൂര്യവംശിയുടെ ആസ്തി

30 May 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
  • ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil