Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിഴിഞ്ഞത്തേക്ക് തുരങ്ക റെയിൽ പാതക്ക് ടെണ്ടറായി
News Update

വിഴിഞ്ഞത്തേക്ക് തുരങ്ക റെയിൽ പാതക്ക് ടെണ്ടറായി

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക്‌ ചരക്കുനീക്കത്തിനുള്ള റെയിൽപ്പാത 2028ൽ കമ്മിഷൻ ചെയ്യും. 1482 കോടി രൂപ ചെലവിൽ 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണം 36 മാസത്തിനകം പൂർത്തിയാക്കണം. പാത നിർമിക്കാൻ ഒടുവിൽ പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ ഇ ടെൻഡർ ക്ഷണിച്ചു.
News DeskBy News Desk16 May 2026Updated:16 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക്‌ ചരക്കുനീക്കത്തിനുള്ള റെയിൽപ്പാത  2028ൽ   കമ്മിഷൻ ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.  1482 കോടി രൂപ ചെലവിൽ 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ  നിർമാണം  36 മാസത്തിനകം പൂർത്തിയാക്കണം. പാത നിർമിക്കാൻ ഒടുവിൽ പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ  ഇ ടെൻഡർ ക്ഷണിച്ചു. ബാലരാമപുരത്തുനിന്ന്‌ വിഴിഞ്ഞത്തേക്ക്‌ 9 കിലോമീറ്റർ ഭൂഗർഭപാത ഉൾപ്പെടെയാണ്‌ നിർമിക്കേണ്ടത്‌.

Vizhinjam port rail tunnel tender

 നടപടി നേരത്തെ പൂർത്തിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പായതിനാൽ ടെൻഡർ വിളിക്കാൻ സാധിക്കാതെ കൊങ്കൺ റെയിൽ പ്രതിസന്ധിയിലായിരുന്നു . പദ്ധതിക്കായി ഭൂമിയേറ്റെടുത്തു കൈമാറാൻ റവന്യു വകുപ്പിനും തടസ്സങ്ങളെ തുടർന്ന്  ഇതുവരെ കഴിഞ്ഞിട്ടില്ല.

 ഭൂഗർഭ പാതയൊരുക്കേണ്ടതിന്റെ സാങ്കേതികവിദ്യയും രൂപകൽപ്പനയും തിരഞ്ഞെടുക്കപ്പെടുന്ന നിർമാണകമ്പനി തയ്യാറാക്കണം. ഇലക്‌ട്രിക്കൽ വർക്സ്‌, സിഗ്‌നൽ, ടെലി കമ്യൂണിക്കേഷൻസ്‌, ഇന്റഗ്രൽ ടണൽ കമ്യൂണിക്കേഷൻസ്‌, വീഡിയോ സർവെയ്‌ലൻസ്‌ തുടങ്ങിയവയും പൂർത്തിയാക്കണം. കമ്പനിക്കോ സംയുക്ത കമ്പനികൾക്കോ  പങ്കെടുക്കാം. ആഗസ്‌ത്‌ 19ന്‌ പകൽ മൂന്നിന്‌ ടെൻഡർ തുറക്കും.  തുരങ്കപാതയ്‌ക്കുള്ള തുക വിഴിഞ്ഞം തുറമുഖ കമ്പനി വിസിൽ  വായ്പയായി എടുത്തിട്ടുണ്ട്‌.  

കരാർ രേഖകളിലെ ആർബിട്രേഷൻ വ്യവസ്ഥകൾ സംബന്ധിച്ചുണ്ടായിരുന്ന തർക്കം  കഴിഞ്ഞ സർക്കാരിന്റെ കാലത്ത്   ഇടപെട്ട് പരിഹരിച്ചെങ്കിലും കരാർ നടപടികളുമായി മുന്നോട്ടു പോകാനുള്ള ക്ലിയറൻസ്  സർക്കാർ നൽകാത്തത് പദ്ധതിയെ അനിശ്ചിതാവസ്ഥയിലാക്കിയിരുന്നു.

ഡിസംബറിൽ കരാർ ക്ഷണിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കരാർ നടപടികൾ പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കൊങ്കൺ റെയിൽ കോർപറേഷൻ.  ഓഗസ്റ്റിലാണ് കരാർ രേഖകൾ കൊങ്കൺ റെയിൽവേ, വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) നൽകിയത്

Konkan Railway Corporation Limited (KRCL) floats an e-tender for the ₹1,482 crore Vizhinjam-Balaramapuram underground rail link project, targeted for completion by 2028.

Balaramapuram Vizhinjam underground rail link banner broad gauge single line railway siding freight corridor Thiruvananthapuram Konkan Railway Corporation Limited KRCL railway tunnel project Kerala VISL infrastructure development Vizhinjam international seaport cargo connectivity Vizhinjam port rail tunnel tender
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil