Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026

ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

1 June 2026

ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
News Update

ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

തൈര് കഴിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടേണ്ടി വന്ന ഉപഭോക്താവ് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമാണ് എഫ്.എസ്.എസ്.എ.ഐ-ക്ക് പരാതി നൽകിയത്. ബ്ലിങ്കിറ്റ് പ്ലാറ്റ്‌ഫോമിലെ വിതരണക്കാർ ഗുണനിലവാരമില്ലാത്തതും കേടുവന്നതുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ അടുത്തിടെയായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.
News DeskBy News Desk1 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് (Blinkit) ആപ്പ് വഴി ഓർഡർ ചെയ്ത തൈര് കഴിച്ച് ഉപഭോക്താവിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) കമ്പനിയോട് വിശദീകരണം തേടി. തൈര് കഴിച്ചതിന് പിന്നാലെ കഠിനമായ വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടേണ്ടി വന്ന ഉപഭോക്താവ് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമാണ് എഫ്.എസ്.എസ്.എ.ഐ-ക്ക് പരാതി നൽകിയത്.

FSSAI notice to Blinkit

ബ്ലിങ്കിറ്റ് പ്ലാറ്റ്‌ഫോമിലെ വിതരണക്കാർ ഗുണനിലവാരമില്ലാത്തതും കേടുവന്നതുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ അടുത്തിടെയായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും, സംഭവത്തിൽ വിശദീകരണത്തോടൊപ്പം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സമർപ്പിക്കാൻ ബ്ലിങ്കിറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Food safety regulator FSSAI seeks an action taken report from quick-commerce platform Blinkit following continuous complaints over substandard food delivery.

banner Blinkit delivery compliance food safety Blinkit latest news Malayalam consumer safety quick commerce apps food poisoning complaint Blinkit food safety complaints Blinkit app food safety department action FSSAI notice to Blinkit FSSAI regulations for e-commerce quick commerce food quality issue
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി

1 June 2026

ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ

1 June 2026

പാൽ വില കൂട്ടി

1 June 2026

റോഡ്-പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ്

1 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
  • ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ
  • പാൽ വില കൂട്ടി
  • റോഡ്-പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
  • ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ
  • പാൽ വില കൂട്ടി
  • റോഡ്-പാലം നിർമാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil