Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026

പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
News Update

പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

News DeskBy News Desk2 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിങ്ങൾക്ക് ഒരു സംരംഭകനാകണമെങ്കിൽ കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് സ്വന്തമായി തന്നെ കണ്ടെത്തണമെന്ന് പിതാവ് ധീരുഭായ് അംബാനി തനിക്ക് നൽകിയ ഉപദേശം ഓർമ്മിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. എന്ത് ചെയ്യണമെന്ന് പറഞ്ഞു കൊടുക്കേണ്ടത് മാനേജർമാർക്കാണെന്നും എന്നാൽ ഒരു സംരംഭകന് ആരും വഴികാട്ടാനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Mukesh Ambani Entrepreneurship Advice

ഒരു ബിസിനസ്സ് ആരംഭിച്ച് വിജയിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠമാണിത്. ഒരു പ്രശ്നത്തെ എങ്ങനെ നേരിടണമെന്നും അതിനുള്ള പരിഹാരം എങ്ങനെ കണ്ടെത്തണമെന്നും സ്വന്തം അവബോധത്തിലൂടെയും പൂർണ്ണ ഉത്തരവാദിത്തത്തോടെയും തീരുമാനിക്കുന്നവരാണ് യഥാർത്ഥ സംരംഭകരെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

Reliance Chairman Mukesh Ambani recalls a vital business lesson from his father Dhirubhai Ambani on why true entrepreneurs must figure things out on their own.

banner Business Motivation India Dhirubhai Ambani Entrepreneurship Lesson Dhirubhai Ambani Quotes Leadership Lessons Reliance Manager vs Entrepreneur Mukesh Ambani Business Advice Reliance Industries Chairman Speech Startup Advice India Success Tips Mukesh Ambani
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ

2 June 2026

ഡികെക്ക് ആദ്യ പരീക്ഷണം, അദാനി പദ്ധതി പ്രതിസന്ധിയിൽ

2 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
  • 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ
  • ഡികെക്ക് ആദ്യ പരീക്ഷണം, അദാനി പദ്ധതി പ്രതിസന്ധിയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
  • 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ
  • ഡികെക്ക് ആദ്യ പരീക്ഷണം, അദാനി പദ്ധതി പ്രതിസന്ധിയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil