Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
News Update

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം, ഡിജിറ്റലൈസേഷൻ ജനകീയമാകണം, ബെവ്‌കോ-സപ്ലൈകോ ലയനം, കിഫ്ബിക്ക് നിയന്ത്രണം എന്നിവയാണ് ധവളപത്രത്തിലെ കടുത്ത നിർദ്ദേശങ്ങൾ.വിരമിക്കല്‍ പ്രായം ഒരു വർഷം വർദ്ധിപ്പിക്കുകയാണെങ്കില്‍ പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കുന്ന വകയില്‍ സംസ്ഥാനത്തിന് ഒരൊറ്റ വർഷം ഏകദേശം 6,000 കോടി രൂപ ലാഭിക്കാനാകും.
News DeskBy News Desk6 June 2026Updated:6 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തെ  വെള്ളാനകളായി  മാറിയ പൊതുമേഖലാ സ്ഥാപനങ്ങളെ പൊളിച്ചടുക്കി പരിഷ്കരിക്കാൻ യുഡിഎഫ് നീക്കം. വൈദ്യുതി മേഖലയില്‍ സ്വകാര്യ നിക്ഷേപം, ബെവ്‌കോ-സപ്ലൈകോ ലയനം, കിഫ്ബിക്ക് നിയന്ത്രണം എന്നിവ നീക്കത്തിന്റെ ഒരു ഭാഗം മാത്രം.   നഷ്ടത്തിൽ നിന്നും കര കയറാന്‍ ധവളപത്രത്തിലെ  കടുത്ത നിര്‍ദേശങ്ങള്‍ നടപ്പാക്കി വിപ്ലവകരമായ തീരുമാനങ്ങൾക്ക്  യുഡിഎഫ് തയാറെടുക്കുകയാണ്.   വിഡി സതീശന്‍ സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച  ധവളപത്രം  വ്യക്തമാക്കുന്നത് കേരളത്തിന് നിലവില്‍ 5.07 ലക്ഷം കോടിയുടെ കടമുണ്ടെന്നാണ്.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ചെലവാകുന്നത് ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ്.   അതിനാല്‍ വിരമിക്കല്‍ പ്രായം കേന്ദ്രസർക്കാർ നിലവാരത്തിലേക്ക് (60 വയസ്സ്) ഉയർത്തണം എന്ന് ധവളപത്രം നിർദേശിക്കുന്നു.

UDF White Paper Kerala Economy


വിരമിക്കല്‍ പ്രായം ഒരു വർഷം വർദ്ധിപ്പിക്കുകയാണെങ്കില്‍ പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കുന്ന വകയില്‍ സംസ്ഥാനത്തിന് ഒരൊറ്റ വർഷം ഏകദേശം 6,000 കോടി രൂപ ലാഭിക്കാനാകും. കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്ന കാര്യം സംസ്ഥാനവും ഗൗരവമായി പരിഗണിക്കണം.

പൊതുമേഖല സ്ഥാപങ്ങളില്‍ ദേദഗതികള്‍ വരുത്തണമെന്ന നിര്‍ദേശമാണ് ധവളപത്രത്തില്‍ എടുത്തുപറയുന്നത്. വൈദ്യുതി ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി ഊര്‍ജ മേഖലയില്‍ സ്വകാര്യ നിക്ഷേപവും അതോടൊപ്പം കേന്ദ്ര പൊതുമേഖല നിക്ഷേപവും കൊണ്ടുവരണം. തുടര്‍ച്ചയായി നഷ്ടം നേരിടുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ വേണം.

സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടത്.  ഡിജിറ്റലൈസേഷൻ എന്ന പേരില്‍ നടക്കുന്നത്  പഴയ ഫോമുകളും ഫയല്‍ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റുന്നത്  മാത്രമാണ്. നടപടിക്രമങ്ങള്‍ പൂർണ്ണമായും ലളിതമാക്കിയും ജനസൗഹൃദമാക്കിയും യഥാർത്ഥ ഡിജിറ്റല്‍ പരിഷ്കാരം നടപ്പാക്കണം.

സപ്ലൈകോ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്, അതിനെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷനുമായി ലയിപ്പിക്കും. ഇത് സപ്ലൈകോയുടെ നഷ്ടം ബീവറേജസ് നികത്തുന്നതിന് വഴിവെക്കും.  

  കിഫ്ബിയെ   പൂര്‍ണമായും സർക്കാർ നിയന്ത്രണത്തിലാക്കണമെന്നും 2016ലെ കിഫ്ബി അനുബന്ധ നിയമത്തില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്. കിഫ്ബിയേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാരിന് വായ്പ നേരിട്ട് ലഭിക്കുമെന്ന സാഹചര്യത്തില്‍ ധനകാര്യ വകുപ്പ് വായ്പയെടുത്ത് കിഫ്ബിക്ക് നല്‍കുന്നത് വഴി വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.  ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താന്‍ രൂപീകരിച്ചതാണ് കിഫ്ബി. എന്നാല്‍ കിഫ്ബിയുടെ വായ്പകള്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. അതിനാല്‍ തന്നെ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.

The UDF white paper presented by VD Satheesan proposes major economic reforms for Kerala, including PSU privatization, merging Bevco-Supplyco, and raising the retirement age to cut public debt.

banner Bevco Supplyco merger Kerala debt crisis Kerala government financial reforms Kerala PSU privatization Kerala retirement age hike KIIFB regulations Kerala UDF white paper Kerala VD Satheesan white paper
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil