ലോകബാങ്കും എസ് ആൻഡ് പി ഗ്ലോബലും സംയുക്തമായി തയ്യാറാക്കിയ 2025-ലെ ആഗോള കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് സൂചികയിൽ (CPPI) ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റി (JNPA) ഇന്ത്യയിലെ ഏറ്റവും മികച്ച കണ്ടെയ്‌നർ തുറമുഖമായി തിരഞ്ഞെടുക്കപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജെഎൻപിഎ ആഗോള റാങ്കിംഗിൽ ഇരുപത്തിരണ്ടാം സ്ഥാനത്താണ് ഇത്തവണ എത്തിനിൽക്കുന്നത്.

JNPA top container port CPPI ranking

കപ്പലുകളുടെ വേഗത്തിലുള്ള യാത്രയും ചരക്ക് കൈകാര്യം ചെയ്യുന്നതിലെ മികച്ച കാര്യക്ഷമതയുമാണ് അന്താരാഷ്ട്ര തലത്തിൽ തുറമുഖത്തിന് ഈ നേട്ടം സമ്മാനിച്ചത്. ഇന്ത്യയിലെ സ്വകാര്യ തുറമുഖങ്ങളിൽ പിപEവാവ് 28ആം സ്ഥാനവും മുന്ദ്ര 30ആം സ്ഥാനവും സ്വന്തമാക്കി.

Jawaharlal Nehru Port Authority (JNPA) becomes India’s top container port, climbing to 22nd globally in the 2025 Container Port Performance Index (CPPI).

Share.
Leave A Reply

Exit mobile version