എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗം കാരണം വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന പരാതികൾക്കിടയിൽ, സാധാരണക്കാർക്ക് സ്വന്തമായി വാഹനങ്ങളുടെ മൈലേജ് കൃത്യമായി അളക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഡാഷ്ബോർഡ് റീഡിംഗുകളെയോ സ്വന്തമായുള്ള കണക്കുകൂട്ടലുകളെയോ ആശ്രയിക്കാതെ, അംഗീകൃത ഡീലർമാരുടെ സഹായത്തോടെയുള്ള പരിശോധനയിലൂടെ മാത്രമേ കൃത്യമായ മൈലേജ് അറിയാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

Nitin Gadkari on vehicle mileage

ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളിൽ 3 മുതൽ 5 ശതമാനം വരെ ഇന്ധനക്ഷമത കുറയാമെന്ന് സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ ഇന്ധനക്ഷമത മാത്രമല്ല പ്രധാന ഘടകമെന്നും പരിസ്ഥിതി സൗഹൃദപരമായ ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുക്കണമെന്നുമാണ് സർക്കാർ വാദം.

Amid E20 fuel concerns, Union Minister Nitin Gadkari states that car owners cannot accurately measure vehicle mileage without authorized dealers

Share.

Comments are closed.

Exit mobile version