സാധാരണക്കാരായ നിരവധി ആളുകൾക്ക് സാമ്പത്തികമായി ആശ്രയമാവുകയാണ് 11 വർഷത്തോളം പാരമ്പര്യമുള്ള Jeevan Jyothi Multi State Credit Co-operative Society.വനിതാ വികാസ് ലോൺ, വെഹിക്കിൾ ലോൺ (അത് ടു വീലർ ലോണുകൾ), മൈക്രോ ഫിനാൻസ്, ഇൻഷുറൻസ് അതുപോലെയുള്ള മേഖലയാണ് ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 45-ഓളം ബ്രാഞ്ചുകളിൽ ജീവൻ ജ്യോതി പ്രവർത്തിക്കുന്നു.
50 വയസ്സിന് മുകളിലുള്ളവർക്കുള്ള ഓൺലൈൻ സേവനങ്ങളാണ് ഇതിൽ ശ്രദ്ധേയം. ശാരീരിക ബുദ്ധമുട്ടുള്ള മുതിർന്ന പൗരന്മാർക്ക് വീടിന്റെ കരം, ഷോപ്പ് ലൈസൻസ് അല്ലങ്കിൽ ഇൻഷുറൻസ് പുതുക്കൽ, ഡോക്ടർ അപ്പോയിന്റ്മെന്റ്, ബസ്-ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി സർക്കാർ സേവനങ്ങൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് ‘ജീവൻ സഹായി’. വാട്സ്ആപ്പ് വഴി സർവീസ് ചാർജ് ഇല്ലാതെ പൊതുജനങ്ങൾക്ക് ഇത് ഉപയോഗിക്കാം.

ചികിത്സാ സമയത്ത് കൂടെനിൽക്കുന്നവരുടെ വരുമാന നഷ്ടത്തിന് ആശ്വാസമായി ‘ഹോസ്പി ക്യാഷ്’ (Hospital Cash) പോളിസിയും, ഓൺലൈൻ തട്ടിപ്പുകൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും എതിരെ ട്രെൻഡിംഗ് പദ്ധതിയായ ‘സൈബർ ഇൻഷുറൻസും’ ജീവൻ ജ്യോതി നൽകുന്നു.
ജീവൻ ജ്യോതിയുടെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന സ്കീമാണ് ‘ക്ലോത്ത് എടിഎം’. പൊതുജനങ്ങൾക്ക് വസ്ത്രങ്ങൾ നൽകാം; അവ വാഷ് ചെയ്ത്, അയൺ ചെയ്ത് റാക്കിലാക്കി 24 മണിക്കൂറും ആവശ്യക്കാർക്ക് പൂർണ്ണമായും സൗജന്യമായി എടുത്തു കൊണ്ടുപോകാവുന്ന തരത്തിലാണ് സ്കീം വിബാവനം ചെ്തിരിക്കുന്നത്.

കർഷകർക്ക് ക്രോപ്പ് ലോണും ക്രോപ്പ് ഇൻഷുറൻസും നൽകുന്നതിനൊപ്പം, ഇന്ത്യയിലെ ഏറ്റവും വലിയ ഫെർട്ടിലൈസർ കമ്പനിയായ ‘മഹാശങ്ക്’ വഴി ഓർഗാനിക് വളങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നു. കൂടാതെ ‘വനിതാ വികാസ് ലോൺ’, മൈക്രോ ഫിനാൻസ്, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വനിതാ സൂപ്പർമാർക്കറ്റുകൾ, വനിതകൾ നിർമ്മിക്കുന്ന അഗ്രികൾച്ചർ പ്രോഡക്ട്സ് വിൽക്കാനുള്ള പ്ലാറ്റ്ഫോം എന്നിവയും ജീവൻ ജ്യോതി ഒരുക്കുന്നു. തൃശൂരിൽ ആരംഭിക്കുന്ന ‘ജീവൻ ജ്യോതി ഗോൾഡ് & ഡയമണ്ട്സ്’ വഴി 20% തുക നൽകി ബാക്കി 80% ലോണിലൂടെ സ്വർണം വാങ്ങാനുള്ള അവസരം നൽകുന്നു. കൈവശമുള്ള ഗോൾഡ്/സിൽവർ ലീസ് ചെയ്ത് മാസം തോറും റിട്ടേൺസ് ലഭിക്കുന്ന ‘മെറ്റൽ ലീസിങ്’ പദ്ധതിയും അവതരിപ്പിക്കുന്നു. അതോടൊപ്പം 2 വർഷത്തിനുള്ളിൽ എല്ലാ ജില്ലകളിലും സ്വന്തമായി സ്കൂളുകൾ ആരംഭിക്കാനും ജീവൻ ജ്യോതി ലക്ഷ്യമിടുന്നു.
ഓട്ടോറിക്ഷ തൊഴിലാളികൾക്കായുള്ള ഈ ‘പ്രഗതി’ പെൻഷൻ സ്കീം, സൊസൈറ്റിയുടെ മികച്ച പദ്ധതികളിലൊന്നാണ്. ഓട്ടോറിക്ഷയിൽ പരസ്യം പതിക്കുന്നതിലൂടെ, 72 മാസം കൊണ്ട് ആയുഷ്കാല പെൻഷൻ സ്കീമായി മാറുന്ന പദ്ധതിയാണിത്. 3 മാസത്തിനകം എല്ലാ ബ്രാഞ്ചുകളിലും ട്രാവൽ, ടൂറിസം, ക്രൂയിസ്, ഹണിമൂൺ പാക്കേജുകൾ ലഭ്യമാകും.
Operating for the past 11 years, Jeevan Jyothi Multi-State Credit Co-operative Society has been providing financial support to thousands of ordinary people. With the approval of the Central Government, Jeevan Jyothi operates through around 45 branches across Kerala, Karnataka, Tamil Nadu and Maharashtra.One of its notable initiatives is the range of online services designed for people above the age of 50.For farmers, the society provides crop loans and crop insurance, while also facilitating access to organic fertilizers through ‘Mahashank’, one of India’s largest fertilizer companies.
Another key initiative is the ‘Pragathi’ Pension Scheme for autorickshaw drivers. Under the scheme, advertisements are displayed on autorickshaws, enabling participating drivers to become eligible for a lifetime pension scheme after 72 months.
