മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുള്ള രാജ്യങ്ങളില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്ത്. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ഗ്ലോബല്‍ മാപ്പായ StartupBlink ആണ് പട്ടിക പുറത്തുവിട്ടത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം, നിലവാരം, ഇന്‍ഫ്രാസ്ട്രെക്ചര്‍, ബിസിനസ് ക്ലൈമറ്റ് എന്നിവ പരിഗണിച്ചാണ് റാങ്കിംഗ്. 3800 പുതിയ സ്റ്റാര്‍ട്ടപ്പുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആരംഭിച്ചതെന്ന് StartupBink ഡാറ്റ വ്യക്തമാക്കുന്നു. ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ സര്‍വീസ്, ഫിന്‍ടെക് സെക്ടറുകളാണ് കൂടുതല്‍ ഫണ്ട് നേടിയ സ്റ്റാര്‍ട്ടപ്പുകള്‍. US, UK, Canada, Israel, Australia എന്നിവയാണ് റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുള്ള രാജ്യങ്ങളില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്ത്
By News Desk1 Min Read