Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ!
Middle East

ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ!

സ്ത്രീകൾ ലൈസൻസില്ലാത്ത ക്ലിനിക്കുകളെ സമീപിക്കുകയോ ഗർഭഛിദ്രത്തിനായി വിദേശത്തേക്ക് പോകുകയോ ചെയ്യുന്നു. ഇത് അവരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
News DeskBy News Desk29 June 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗർഭഛിദ്രത്തിന് അനുമതി നൽകി ചരിത്രപരമായ മാറ്റത്തിനൊരുങ്ങി യുഎഇ. ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം, അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ച്  യുഎഇ. നടപടി വിപ്ലവകരമായ ചരിത്ര മാറ്റമായി നിയമവിദഗ്ധർ വിലയിരുത്തുന്നു. മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകൾക്ക് അനുസൃതമായാണ് ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നുത്.

നിബന്ധനകൾ

ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗർഭമുണ്ടായത് എങ്കിൽ,   അല്ലെങ്കിൽ, ഉത്തരവാദി സ്ത്രീയുടെ  ബന്ധുക്കളിൽ ആരെങ്കിലും ആണെങ്കിലുമാണ് എങ്കിലും ഗർഭഛിദ്രം അനുവദിക്കാം.

ബലാത്സംഗം നടന്നെങ്കിൽ ഉടൻ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കുകയും വേണം.

ഗർഭഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളർച്ച മാത്രമേ പാടുള്ളൂ

 ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാതെയുമായിരിക്കണം ഗർഭഛിദ്രം .

കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിച്ചവർക്ക് മാത്രമാണ് നിയമം ബാധകം.

ആരോഗ്യമന്ത്രിയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി തലവനോ രൂപീകരിക്കുന്ന സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ തീരുമാനമെടുക്കേണ്ടത്.

കമ്മിറ്റിയിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടണം.

ലൈസൻസുള്ള ഒരു ആരോഗ്യകേന്ദ്രത്തിൽ ഗർഭഛിദ്രം നടത്തണം.

ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകളില്ലാത്തതായിരിക്കണം ഗർഭഛിദ്രം  

 നടപടിക്രമത്തിന് മുൻപും ശേഷവും സ്ത്രീകൾ  കൗൺസിലിങ്ങിന് വിധേയമാകണം.

ശിക്ഷ

ക്രൈംസ് ആൻഡ് പെനാൽറ്റി നിയമ(ആർട്ടിക്കിൾ 406) മനുസരിച്ച് ബലാത്സംഗ കേസിലെ ഇരയ്ക്ക് 18 വയസ്സിന് താഴെയോ ശാരീരിക വൈകല്യമോ ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ പ്രതിക്ക് ജീവപര്യന്തം തടവും വധശിക്ഷയുമാണ് വിധിക്കുക. പ്രതി ഇരയുടെ ബന്ധുക്കളിൽ ഒരാളോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ പാടില്ലാത്ത വ്യക്തിയോ ആണെങ്കിലും ഇതേ ശിക്ഷ ലഭിക്കും. യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്ന മുറയ്ക്ക് മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ പറഞ്ഞു.

Explore the significant modifications to the UAE’s abortion laws under Cabinet Resolution No. (44) of 2024, permitting terminations in cases of rape, incest, and other specific circumstances. Learn about the key provisions and expert opinions.

banner business Channel I Am channeliam India MOST VIEWED Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026

Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
  • Starlink പദ്ധതിയിൽ ആശങ്കയുമായി കേന്ദ്രം
  • ചെനാബ് പാലവും വന്ദേ ഭാരത് സ്ലീപ്പറും പ്രധാന റെയിൽവേ നേട്ടങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil