Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മെന്‍കോളിനെ ഏറ്റെടുത്ത് ഫ്രഞ്ച് കമ്പനി
Startups

മെന്‍കോളിനെ ഏറ്റെടുത്ത് ഫ്രഞ്ച് കമ്പനി

പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വാട്ടര്‍ പ്രൂഫിംഗ് ഉത്പന്ന നിര്‍മാതാക്കളായ, മെന്‍കോള്‍ ഇന്‍ഡസ്ട്രീസിനെ (menkol industries) ഫ്രഞ്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സെന്റ് ഗോബൈന്‍ (Saint Gobain) ഏറ്റെടുത്തു.
News DeskBy News Desk26 July 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വാട്ടര്‍ പ്രൂഫിംഗ് ഉത്പന്ന നിര്‍മാതാക്കളായ, മെന്‍കോള്‍ ഇന്‍ഡസ്ട്രീസിനെ (menkol industries) ഫ്രഞ്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സെന്റ് ഗോബൈന്‍ (Saint Gobain) ഏറ്റെടുത്തു.  ഇന്ത്യന്‍ വിപണിയിലേക്ക് സെന്റ് ഗോബൈന്‍ കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

തറനിരപ്പിന് താഴെ കെട്ടിട നിര്‍മാണം നടത്തുമ്പോള്‍ വാട്ടര്‍ പ്രൂഫിംഗ് ചെയ്ത് കെട്ടിടത്തിന്റെ സുരക്ഷയുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന നിര്‍മാണ വസ്തുക്കളിലൊന്നായ ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ (HDPE) മെമ്പ്രൈന്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഫാക്ടറിയാണ് പാലക്കാട് മെന്‍കോളിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മെന്‍കോളിന്റെ കഞ്ചിക്കോടത്തെ ഫാക്ടറിയില്‍ സെന്റ് ഗോബൈന്‍ എത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് സെന്റ് ഗോബൈന്‍ മെന്‍കോളിനെ ഏറ്റെടുത്തത്. എന്നാല്‍ എത്ര രൂപയ്ക്കാണ് ഇരുകമ്പനികളും ധാരണയിലെത്തിയതെന്ന കാര്യത്തില്‍ മെന്‍കോള്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, സെന്റ് ഗോബൈന്‍ പോലൊരു ലോകോത്തര കമ്പനി മെന്‍കോളിനെ ഏറ്റെടുക്കാന്‍ തയ്യാറായത് സംരംഭകനെന്ന നിലയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറായ സുധീഷ് സുബ്രമണ്യന്‍  പ്രതികരിച്ചു. മെന്‍കോളിനെ ഏറ്റെടുത്തത് വാട്ടര്‍ പ്രൂഫിംഗ് രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയാവാന്‍ തങ്ങളെ സഹായിക്കുമെന്ന് സെന്റ് ഗോബൈന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഈ ഏറ്റെടുക്കൽ  ഇന്ത്യൻ വിപണിയിൽ അധിക മൂല്യമുള്ള സ്പെഷ്യാലിറ്റി ബിൽഡിംഗ് മെറ്റീരിയലുകളിൽ സെൻ്റ്-ഗോബെയ്‌നിൻ്റെ കൺസ്ട്രക്ഷൻ കെമിക്കൽസിന്റെ  സ്ഥാനം ശക്തിപ്പെടുത്തുന്നു.

French construction giant Saint Gobain has acquired Menkol Industries, a leading waterproofing product manufacturer in Palakkad, Kerala, to expand its operations in India.

banner business channeliam India MOST VIEWED startup technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil