Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രൺവീർ സിങ്ങിന്റെ പുതിയ റേഞ്ച് റോവർ
News Update

രൺവീർ സിങ്ങിന്റെ പുതിയ റേഞ്ച് റോവർ

News DeskBy News Desk14 November 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജീവിതത്തിലേക്ക് ആദ്യ കൺമണി എത്തിയതിന്റെ സന്തോഷത്തിലാണ് രൺവീർ സിങ്-ദീപിക പദുക്കോൺ താരദമ്പതികൾ. 2018ൽ വിവാഹിതരായ ഇവർക്ക് സെപ്റ്റംബറിലാണ് പെൺകുഞ്ഞ് പിറന്നത്.  

ഇപ്പോൾ പുതിയ ആഢംബര വാഹനം വാങ്ങിച്ച് വാർത്തയിൽ ഇടം പിടിക്കുകയാണ് രൺവീറും ദീപികയും. 4.75 കോടി രൂപ വിലയുള്ള Range Rover 4.4 LWB ആണ് ഇവരുടെ വാഹന ശേഖരത്തിലെ പുതിയ താരം. സ്ലീക് ഡിസൈനിലുള്ള റേഞ്ച് റോവർ ഇവരുടെ വസതിയിൽ നിർത്തിയിട്ടിരിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

6969 എന്ന നമ്പറുള്ള എസ് യുവി രൺവീറിന്റെ ആറാമത്തെ കാറാണ്. പുതിയ റേഞ്ച് റോവറിനു പുറമേ റേഞ്ച് റോവർ വോഗ്, ലംബോർഗിനി ഉറുസ് പിയർ ക്യാപ്‌സ്യൂൾ, ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് എസ്, മെഴ്സിഡേഴ്സ് മേബാക്ക്, ജാഗ്വാർ എക്ജെ എൽ എന്നീ വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്.

4.4 L P530 എൻജിൻ 434 bhp കരുത്തും 700 Nm ടോർക്കുമുള്ളതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ എത്തുന്ന വാഹനത്തിന് ഡൈനാമിക് റെസ്പോൺസോടു കൂടിയ ഇലക്ട്രോണിക് എയർ സസ്പെൻഷൻ ആണുള്ളത്.

അമ്മ എന്ന പുതിയ റോൾ ആസ്വദിക്കുമ്പോഴും അത് കൊണ്ടു വരുന്ന പൊല്ലാപ്പുകളെപ്പറ്റിയും താരദമ്പതികൾ സംസാരിക്കാറുണ്ട്. ഈയിടെ ലിവ് ലൗ ലോഫ് എന്ന പരിപാടിയിൽ അമ്മയാകുക എന്നാൽ ഉറക്കം നഷ്ടപ്പെടുക എന്നുകൂടിയാണ് അർത്ഥമെന്നും അത് കാരണം ഉണ്ടാകുന്ന സ്ട്രെസ്സ് വലുതാണെന്നും ദീപിക പറഞ്ഞിരുന്നു.

സിങ്കം എഗെയിൻ സിനിമയാണ് ഇരുവരുടേതുമായി വരാനിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, കരീന കപൂർ, ടൈഗർ ഷ്റോഫ് തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലുണ്ട്. കുഞ്ഞ പിറന്നതിനു ശേഷം ദീപികയുടേതായി ആദ്യം തിയേറ്ററിലെത്തുന്ന ചിത്രത്തിൽ ശക്തി ഷെട്ടി അഥവാ ലേഡി സിങ്കം എന്ന റോളാണ് അവർ ചെയ്യുന്നത്.  

Ranveer Singh and Deepika Padukone are embracing parenthood after welcoming their first child, a baby girl, in September. The couple also adds a luxurious Range Rover to their collection, valued at Rs 4.74 crore. As they navigate parenthood, they continue to focus on their careers, with the much-awaited release of Singham Again this Diwali.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil