Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡൽഹി-കശ്മീർ ട്രെയിൻ ഉടൻ
News Update

ഡൽഹി-കശ്മീർ ട്രെയിൻ ഉടൻ

ഡൽഹിയേയും കശ്മീരിനേയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ജനുവരിയോടെ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്‌ബിആർഎൽ) വഴിയാണ് കശ്മീരിനെ ഡൽഹിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ഓടുക.
News DeskBy News Desk21 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡൽഹിയേയും കശ്മീരിനേയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ജനുവരിയോടെ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്‌ബിആർഎൽ) വഴിയാണ് കശ്മീരിനെ ഡൽഹിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ഓടുക. റൂട്ടിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണ്. ഡിസംബറോടെ നിർമാണം പൂർത്തിയാകും.

2009 മുതൽ കശ്മീരിൽ വലിയ രീതിയിലുള്ള റെയിൽ വികസനമാണ് നടക്കുന്നത്. കശ്മീർ റെയിൽ പദ്ധതിയിലെ ബാരാമുള്ള-ഖാസിഗുണ്ട് ഭാഗത്തെ നിർമാണം 2009ൽ പൂർത്തിയായിരുന്നു. 2013ൽ ബനിഹാൽ-ഖാസിഗുണ്ട് പദ്ധതിയും 2014 ഉധംപൂർ മേഖലയിലെ റെയിൽ നിർമാണവും പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയ ബനിഹാൽ-സങ്കൽദാൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചിരുന്നു.  

272 കിലോമീറ്റർ ഡൽഹി-കശ്മീർ റെയിൽപ്പാതയിൽ സങ്കൽദാൻ മുതൽ റിയാസി വരെയുള്ള 255 കിലോമീറ്ററും റെയിൽവേ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി റിയാസി മുതൽ കത്ര വരെയുള്ള 17 കിലോമീറ്റർ പാതയുടെ ചില നിർമാണ പ്രവർത്തനങ്ങളും ടണൽ 33ലെ പണികളും മാത്രമേ ബാക്കിയുള്ളൂ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലം കൂടി അടങ്ങുന്നതാണ് ഡൽഹി-കശ്മീർ റെയിൽപ്പാത. റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി റെയിൽപ്പാത രാജ്യത്തിനായി സമർപ്പിക്കും എന്നാണ് പ്രതീക്ഷ.

ശൈത്യകാലത്ത് ഹൈവേകളും മറ്റ് റോഡുകളും അടച്ചിടുന്ന സാഹചര്യങ്ങളിൽ യുഎസ്‌ബിആർഎൽ പദ്ധതി ജനങ്ങൾക്ക് ഏറെ ആശ്വാസം പകരും. ഡൽഹിയിൽ നിന്ന് കശ്മീരിലേക്കുള്ള യാത്രാച്ചിലവും റെയിൽപ്പാതയുടെ വരവോടെ കുറയും. യുഎസ്‌ബിആർഎൽ പദ്ധതി ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരും. 38 ടണലുകളും 927 പാലങ്ങളും അടങ്ങുന്നതാണ് യുഎസ്‌ബിആർഎൽ പദ്ധതി.

The Delhi-Kashmir direct train service is set to launch in January 2025, marking a historic milestone in transportation. The USBRL project, featuring engineering marvels like the Chenab Bridge and Tunnel T-49, will connect Kashmir to India’s national rail network.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil