Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു

3 July 2026

പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ

3 July 2026

ചരിത്രമായി FDI

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കത്രീന കൈഫിനെ ടൂറിസം അംബാസഡറാക്കി മാലിദ്വീപ്
News Update

കത്രീന കൈഫിനെ ടൂറിസം അംബാസഡറാക്കി മാലിദ്വീപ്

ബോളിവുഡ് താരം കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറായി തിരഞ്ഞെടുത്ത് മാലിദ്വീപ്. മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-മാലിദ്വീപ് ബന്ധം കഴിഞ്ഞവർഷം വഷളായിരുന്നു. എന്നാൽ പിന്നീട് ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലിദ്വീപ് രംഗത്തെത്തി. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപ് സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കത്രീന കൈഫിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള പുതിയ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
News DeskBy News Desk10 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബോളിവുഡ് താരം കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറായി തിരഞ്ഞെടുത്ത് മാലിദ്വീപ്. മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-മാലിദ്വീപ് ബന്ധം കഴിഞ്ഞവർഷം വഷളായിരുന്നു. എന്നാൽ പിന്നീട് ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലിദ്വീപ് രംഗത്തെത്തി. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാലിദ്വീപ് സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കത്രീന കൈഫിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള പുതിയ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ അഗോള മുഖമായ കത്രീന കൈഫിനെ മാലിദ്വീപിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാലിദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ അറിയിച്ചു. 2024 ജനുവരിയിൽ ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായതിനുശേഷം ഇപ്പോൾ ബന്ധങ്ങളിൽ വലിയ മാറ്റമുണ്ടായ സാഹചര്യത്തിലാണ് ഈ സഹകരണം. മാലിദ്വീപ് വാഗ്ദാനം ചെയ്യുന്ന പ്രകൃതി സൗന്ദര്യം, ആഡംബര അനുഭവങ്ങൾ എന്നിവയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിസിറ്റ് മാലിദ്വീപിന്റെ പ്രത്യേക സമ്മർ സെയിൽ കാമ്പെയ്‌നിന് തൊട്ടുപിന്നാലെയാണ് കത്രീന കൈഫിന്റെ നിയമനം.

Bollywood star Katrina Kaif has been appointed as the global tourism ambassador for the Maldives. This move by the Maldives Marketing and Public Relations Corporation aims to strengthen ties with India, especially ahead of Prime Minister Narendra Modi’s upcoming visit, following a period of strained relations

banner Bollywood India-Maldives relations Katrina Kaif Maldives Prime Minister Narendra Modi tourism ambassador
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു

3 July 2026

പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ

3 July 2026

ചരിത്രമായി FDI

2 July 2026

കരിമണൽ ഖനനത്തിൽ ഓഡിറ്റ്

2 July 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു
  • പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘ഇത്തിഹാദ് റെയിൽ’ സർവീസ് ആരംഭിച്ചു
  • പത്മശ്രീ തിളക്കത്തിൽ സത്യനാരായൺ നുവാൽ
  • ചരിത്രമായി FDI
  • കരിമണൽ ഖനനത്തിൽ ഓഡിറ്റ്
  • വിഴിഞ്ഞം ഓഹരിനീക്കം, മന്ത്രിസഭ തീരുമാനിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil