Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഏറ്റവും പ്രായം കുറഞ്ഞ ‘ഫീമെയിൽ അയൺമാൻ’
News Update

ഏറ്റവും പ്രായം കുറഞ്ഞ ‘ഫീമെയിൽ അയൺമാൻ’

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ എൻഡുറൻസ് ട്രയാത്തല്ൺ (endurance triathlon) കോംപറ്റീഷനുകളിൽ ഒന്നായ അയൺമാൻ ഹാംബർഗ് യൂറോപ്പ്യൻ ചാംപ്യൻഷിപ്പ് (Ironman Hamburg European Championship) പൂർത്തിയാക്കി അഭിമാന നേട്ടവുമായി റെനി നൊറോണ (Renee Noronha) എന്ന ഇന്ത്യക്കാരി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 'ഫീമെയിൽ അയൺമാനായി' (Female Ironman) അറിയപ്പെടുന്ന റെനി ഐഐടി മദ്രാസ് വിദ്യാർത്ഥിനി കൂടിയാണ്.
News DeskBy News Desk21 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ എൻഡുറൻസ് ട്രയാത്തല്ൺ (endurance triathlon) കോംപറ്റീഷനുകളിൽ ഒന്നായ അയൺമാൻ ഹാംബർഗ് യൂറോപ്പ്യൻ ചാംപ്യൻഷിപ്പ് (Ironman Hamburg European Championship) പൂർത്തിയാക്കി അഭിമാന നേട്ടവുമായി റെനി നൊറോണ (Renee Noronha) എന്ന ഇന്ത്യക്കാരി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഫീമെയിൽ അയൺമാനായി’ (Female Ironman) അറിയപ്പെടുന്ന റെനി ഐഐടി മദ്രാസ് വിദ്യാർത്ഥിനി കൂടിയാണ്.  

ജർമനിയിലെ അയൺമാൻ ഹാംബർഗ് യൂറോപ്പ്യൻ ചാംപ്യൻഷിപ്പിൽ 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ ഫുൾ മാരത്തൺ എന്നിവ 17 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയാണ് റെനിയുടെ അഭിമാന നേട്ടം. ആർട്ടിസ്റ്റിക് ജിംനാസ്റ്റായ റെനി പിന്നീട് എൻഡുറൻസ് സ്പോർട്സിലേക്ക് തിരിയുകയായിരുന്നു. രണ്ടാം തവണയാണ് റെനി അയൺമാൻ ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്നത്. 2023ൽ ന്യൂസിലാൻ‍ഡിൽ നടന്ന കോംപറ്റീഷൻ 18 വയസ്സിൽ പൂർത്തിയാക്കിയതോടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘ഫീമെയിൽ അയൺമാനായി റെനി മാറിയത്. മുംബൈയിൽ ജനിച്ച റെനിയുടെ കുടുംബം ലണ്ടണിലാണ് താമസം. 

Renee Noronha, an IIT Madras student, achieves a remarkable feat by completing the Ironman Hamburg European Championship, solidifying her title as India’s youngest female Ironman.

banner India Ironman Hamburg European Championship Renee Noronha youngest female Ironman
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil