Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയുടെ ആദ്യ വിദേശ പ്രതിരോധ നിർമാണ കേന്ദ്രം
News Update

ഇന്ത്യയുടെ ആദ്യ വിദേശ പ്രതിരോധ നിർമാണ കേന്ദ്രം

വിദേശത്തുള്ള ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ കേന്ദ്രം മൊറോക്കോയിൽ (Morocco) ആരംഭിച്ചു. മൊറോക്കോയിലെ ബെറെച്ചിഡിലാണ് (Berrechid) ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (TASL) പ്രതിരോധ നിർമാണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
News DeskBy News Desk25 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിദേശത്തുള്ള ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ കേന്ദ്രം മൊറോക്കോയിൽ (Morocco) ആരംഭിച്ചു. മൊറോക്കോയിലെ ബെറെച്ചിഡിലുള്ള (Berrechid) ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (TASL) പ്രതിരോധ നിർമാണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മൊറോക്കൻ പ്രതിരോധ മന്ത്രി അബ്ദുലത്തീഫ് ലൗദിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

India overseas defense facility

ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ചരിത്ര നിമിഷമാണ് നിർമാണകേന്ദ്രമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ടിഎഎസ്എല്ലും ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (DRDO) സംയുക്തമായി രൂപകൽപന ചെയ്ത് തദ്ദേശീയമായി വികസിപ്പിച്ച വീൽഡ് ആർമ്ഡ് പ്ലാറ്റ്‌ഫോമിന്റെ (WhAP) ഉത്പാദനം ഈ സൗകര്യം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാർ പ്രകാരം, ടിഎഎസ്എൽ ഈ വാഹനങ്ങൾ റോയൽ മൊറോക്കൻ (Royal Moroccan Army) ആർമിക്ക് കൈമാറുമെന്നും പ്രാരംഭ ഡെലിവെറികൾ അടുത്ത മാസം ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൊറോക്കോയിലെ ഏറ്റവും വലിയ പ്രതിരോധ നിർമാണ കേന്ദ്രവും ആഫ്രിക്കയിൽ ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി നിർമിക്കുന്ന ആദ്യത്തെ പ്ലാന്റും കൂടിയാണിത്.

India’s first overseas defense manufacturing facility by TASL has been inaugurated in Morocco. It will produce the indigenously developed WhAP for the Royal Moroccan Army.

banner India overseas defense facility Morocco Rajnath Singh Tata Advanced Systems WhAP
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil