Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » BESS വിപണിയിലേക്ക് അദാനി
News Update

BESS വിപണിയിലേക്ക് അദാനി

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ഊർജ സംഭരണ സംവിധാനം ഒരുക്കാൻ അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ഡയിലാണ് 1126 മെഗാവാട്ട് വൈദ്യുതി ശേഷിയും 3530 MWh ഊർജ സംഭരണ ശേഷിയുമുള്ള പദ്ധതി ഒരുങ്ങുക.
News DeskBy News Desk11 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ഊർജ സംഭരണ സംവിധാനം (BESS) ഒരുക്കാൻ അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ഡയിൽ അടുത്ത വർഷം മാർച്ച് മാസത്തോടെ പദ്ധതി കമ്മിഷൻ ചെയ്യും. ലോകത്തിൽ തന്നെ ഒരു സ്ഥലത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ബെസ് സംവിധാനമായിരിക്കും ഇതെന്ന് കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Adani Battery Energy Storage

പുതിയ പദ്ധതിക്ക് 1126 മെഗാവാട്ട് (MW) വൈദ്യുതി ശേഷിയും 3530 MWh ഊർജ സംഭരണ ശേഷിയുമുണ്ടാകും. 1126 മെഗാവാട്ട് വൈദ്യുതി ഏകദേശം മൂന്ന് മണിക്കൂറോളം സംഭരിച്ച് വിതരണം ചെയ്യാൻ സംവിധാനത്തിലൂടെ സാധിക്കും. നൂതന ലിഥിയം-അയൺ ബാറ്ററി സാങ്കേതികവിദ്യയും സ്മാർട്ട് എനർജി മാനേജ്‌മെന്റ് സംവിധാനങ്ങളുമാണ് പദ്ധതിക്കായി ഉപയോഗിക്കുക.

2027 മാർച്ച് മാസത്തോടെ ബെസ് ശേഷി 15 ജിഗാവാട്ടായി ഉയർത്തും. പിന്നീട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശേഷി 50 ജിഗാവാട്ട് ആയി വർധിപ്പിക്കാനും പദ്ധതിയുണ്ട്. 700ൽ അധികം ബാറ്ററി കണ്ടെയ്നറുകൾ ഉപയോഗിക്കുന്ന സംവിധാനം ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും 24 മണിക്കൂർ വൈദ്യുതി വിതരണത്തിനും സഹായിക്കും.

ഇതോടെ സൗരോർജവും സംഭരണ സൗകര്യവും സംയോജിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ഊർജ കേന്ദ്രമായി ഖാവ്ഡ മാറുമെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. ഊർജമേഖലയിൽ കാർബൺ ബഹിർമനം കുറക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും പുതിയ നീക്കം ശക്തി പകരുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.

Adani Group announces plans to develop India’s largest Battery Energy Storage System (BESS) in Khavda, Gujarat, with a capacity of 1126 MW and 3530 MWh. The lithium-ion–based project will enhance grid stability and accelerate India’s clean energy transition.

Adani Battery Energy Storage Adani BESS project Adani energy transition Adani green initiatives Adani Group energy storage Adani power projects Adani renewable energy Adani renewable expansion banner battery storage India energy storage market India Gujarat Khavda project India largest battery storage lithium-ion battery system India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil