Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രതിരോധ സഹകരണം, സുപ്രധാന ബില്ലിൽ ഒപ്പിട്ട് ട്രംപ്
News Update

പ്രതിരോധ സഹകരണം, സുപ്രധാന ബില്ലിൽ ഒപ്പിട്ട് ട്രംപ്

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിന് പ്രാധാന്യം നൽകുന്ന യുഎസ് പ്രതിരോധ നയ ബില്ലിൽ ഒപ്പിട്ട് പ്രസിഡന്റ് ട്രംപ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്നത് മുന്നോട്ട് കൊണ്ടുപോകുകയാണ് പ്രധാന ലക്ഷ്യം. ചൈന ഉയർത്തുന്ന വെല്ലുവിളിയെ നേരിടുന്നതിനും ക്വാഡ് കൂട്ടായ്മയിലൂടെയടക്കം ഇന്ത്യയുമായുള്ള അമേരിക്കയുടെ ഇടപെടൽ വിശാലമാക്കുന്നതിനും ഊന്നൽ നൽകും.
News DeskBy News Desk20 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിന് പ്രാധാന്യം നൽകുന്ന യുഎസ് പ്രതിരോധ നയ ബില്ലിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത സാമ്പത്തികവർഷത്തേക്കുള്ള നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രസിഡന്റ് ഒപ്പിട്ടതോടെ നിയമമായിരിക്കുകയാണ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന പങ്കിട്ട ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഊന്നൽ നൽകുക. ഇതോടൊപ്പം ചൈന ഉയർത്തുന്ന വെല്ലുവിളിയെ നേരിടുന്നതിനും ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് തുടക്കമിട്ട ചതുർരാഷ്ട്ര കൂട്ടായ്മയിലൂടെയടക്കം (‌Quad) ഇന്ത്യയുമായുള്ള അമേരിക്കയുടെ ഇടപെടൽ വിശാലമാക്കും.

US India Defense Policy Act

ശക്തിയിലൂടെ സമാധാനം എന്ന തന്റെ അജണ്ടയാണ് നടപ്പിലാക്കപ്പെടുകയെന്ന് ട്രംപ് അറിയിച്ചു. ആഭ്യന്തര, വിദേശ ഭീഷണികളിൽ നിന്ന് യുഎസ്സിനെ സംരക്ഷിക്കാനും, പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താനും ഈ നിയമം പ്രാപ്തമാക്കും. ഇതോടൊപ്പം ഇന്ത്യയുമായുള്ള യുഎസ് ഇടപെടൽ വിശാലമാക്കുക, ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് വഴി സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന പങ്കിട്ട ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ബൈലാറ്ററൽ-മൾട്ടിലാറ്ററൽ ഇടപെടലുകൾ, സൈനികാഭ്യാസങ്ങളിലെ പങ്കാളിത്തം, വിപുലീകരിച്ച ഡിഫൻസ് ട്രേഡ്, ഹ്യുമാനിറ്റേറിയൻ എയ്ഡ്-ഡിസാസ്റ്റർ റെസ്പോൺസ് സഹകരണം എന്നിവയിലൂടെ സമുദ്ര സുരക്ഷയിൽ കൂടുതൽ സഹകരണം സാധ്യമാക്കാനും നീക്കം സഹായിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

2026 സാമ്പത്തിക വർഷത്തേക്കുള്ള ദേശീയ പ്രതിരോധ അംഗീകാര നിയമം, യുദ്ധ വകുപ്പ് (DoW), ഊർജ വകുപ്പ്, ദേശീയ സുരക്ഷാ പരിപാടികൾ, സ്റ്റേറ്റ് വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, ഇന്റലിജൻസ് കമ്മ്യൂണിറ്റി, മറ്റ് എക്സിക്യൂട്ടീവ് വകുപ്പുകൾ, ഏജൻസികൾ എന്നിവയ്ക്കുള്ള സാമ്പത്തിക വർഷത്തെ വിഹിതം അനുവദിക്കുന്നതിനും അംഗീകാരം നൽകിയിട്ടുണ്ട്. 

US President Donald Trump signs the National Defense Authorization Act (NDAA), boosting military ties with India and reinforcing the Quad to ensure a free Indo-Pacific.

banner Defense Policy Act Donald Trump India-US Defense Cooperation Indo-Pacific security maritime security Military Partnership NDAA 2026 Quad Alliance Trump Defense Bill
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil