Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹൈവേ കുതിച്ചുചാട്ടത്തിന് ഗുണനിലവാരം ആവശ്യം
News Update

ഹൈവേ കുതിച്ചുചാട്ടത്തിന് ഗുണനിലവാരം ആവശ്യം

കേന്ദ്ര ബജറ്റ്: കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ ഹൈവേ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്, 2025 സാമ്പത്തിക വർഷത്തിൽ റോഡ് ചെലവ് ₹2.8 ലക്ഷം കോടി കവിഞ്ഞു, 2026 സാമ്പത്തിക വർഷത്തിൽ ഇത് ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത. വലിയ തോതിൽ നേട്ടങ്ങൾ കൈവരിക്കാനായതോടെ, വരാനിരിക്കുന്ന ബജറ്റ് കാര്യക്ഷമത, ഗുണനിലവാരം, ആസ്തി ആയുസ്സ്, വേഗത്തിലുള്ള നിർവ്വഹണം, വ്യവസായ ആരോഗ്യം, വൈവിധ്യമാർന്ന ധനസഹായം എന്നിവയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
News DeskBy News Desk21 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ റോഡ് മേഖലയിലെ ബജറ്റ് വിഹിതം ₹2.8 ലക്ഷം കോടിയായിരുന്നു. 2025–26ലും ഇത് ഉയർന്ന നിലയിൽ തുടരുമെന്നുമാണ് സൂചന. ഇതുവരെ വികസനം പ്രധാനമായും വ്യാപ്തിയിലായിരുന്നു. എന്നാൽ ഇനി ഗുണനിലവാരത്തിൽ ഊന്നൽ നൽകണമെന്ന് അഭിപ്രായപ്പെടുകയാണ് ഗതാഗത രംഗത്തെ വിദഗ്ധരായ മനീഷ് ശർമ, ദേവയാൻ ഡേ എന്നിവർ. ദീർഘകാല ആസ്തി സംരക്ഷണം, വേഗത്തിലുള്ള പൂർത്തീകരണം, വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം, ധനസ്രോതസ്സുകളുടെ വൈവിധ്യം എന്നിവയ്ക്ക് മുൻഗണന നൽകേണ്ട സമയമാണിതെന്ന് ഇക്കണോമിക് ടൈംസിലെ ബജറ്റുമായി ബന്ധപ്പെട്ട ലേഖനത്തിൽ ഇരുവരും പറഞ്ഞു.

India Highway Infrastructure Budget

വരാനിരിക്കുന്ന ബജറ്റിൽ, റോഡ് നിർമ്മാണത്തിലെ ഗുണനിലവാരം ഉയർത്തുന്നതിനായി മനുഷ്യവിഭവശേഷിയിലും യന്ത്രവൽക്കരണത്തിലും കൂടുതൽ നിക്ഷേപം ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങളും കർശനമായ കരാർ വ്യവസ്ഥകളും മാത്രം മതിയാകില്ല; പരിശീലനം ലഭിച്ച തൊഴിലാളികളും ആധുനിക നിർമ്മാണ സാങ്കേതിക വിദ്യകളും നിർണായകമാകും. അതോടൊപ്പം, ഇന്ത്യയിൽ പരമ്പരാഗതമായ ‘നിർമിക്കുക–അവഗണിക്കുക–വീണ്ടും നിർമ്മിക്കുക’ മാതൃകയിൽ നിന്ന് മാറി, പരിപാലന ചെലവുകൾക്ക് (OpEx) കൂടുതൽ പ്രാധാന്യം നൽകണമെന്നും നിർദേശിക്കുന്നു. 2030-ഓടെ ദേശീയപാത പദ്ധതികളിലെ മൊത്തം ചെലവിന്റെ 20–25 ശതമാനം പരിപാലനത്തിനായി മാറ്റിവെക്കുന്നത് ദീർഘകാല ചെലവ് കുറയ്ക്കുകയും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഭാരതമാല പരിയോജന പോലുള്ള വലിയ പദ്ധതികളിൽ നിർമാണം പൂർത്തിയാക്കലിനാണ് ഇനി കൂടുതൽ ഊന്നൽ നൽകേണ്ടത്. 80 ശതമാനത്തിലധികം പൂർത്തിയായ പദ്ധതികൾക്ക് മുൻഗണന നൽകി വേഗത്തിലാക്കൽ, ഭൂമി ഏറ്റെടുക്കൽ–അനുമതി നടപടികൾ ലളിതമാക്കൽ എന്നിവ നിർണായകമാണ്. കൂടാതെ, L1 (കുറഞ്ഞ വില) ടെൻഡർ സംവിധാനത്തിൽ പരിഷ്‌കരണം വരുത്തി, വിലക്കാൾ മൂല്യത്തെയും ദീർഘകാല സ്ഥിരതയെയും മുൻനിർത്തിയുള്ള വാങ്ങൽ സംവിധാനത്തിലേക്ക് നീങ്ങണമെന്ന ആവശ്യവും ഉയരുന്നു. ബാങ്കുകളെ ആശ്രയിക്കുന്ന നിലവിലെ ധനവിനിമയ മാതൃകയ്‌ക്ക് പകരം ഗ്യാരന്റി, ഇൻഷുറൻസ്, ക്രെഡിറ്റ് എന്ഹാൻസ്മെന്റ് തുടങ്ങിയ പുതിയ ധനകാര്യ ഉപകരണങ്ങൾ പ്രോത്സാഹിപ്പിച്ചാൽ, ആഭ്യന്തരവും അന്താരാഷ്ട്രവുമായ നിക്ഷേപങ്ങൾ കൂടുതൽ ആകർഷിക്കാനാകുമെന്നും ലേഖനം അഭിപ്രായപ്പെടുന്നു.

As India’s road sector spending exceeds ₹2.8 lakh crore, the Union Budget 2026 is expected to prioritize asset longevity, maintenance (OpEx), and advanced construction quality over mere expansion.

Asset Life Extension banner Bharatmala Pariyojana Completion Budget 2026 India Highway Financing Models Ministry of road transport and Highways National Highway Quality OpEx in Infrastructure Road Infrastructure Development Road Maintenance Spending Sustainable Road Construction
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil