Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമാണത്തിന് Adani
News Update

ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമാണത്തിന് Adani

ഇറ്റാലിയൻ കമ്പനിയായ ലിയോണാർഡോയുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമാണത്തിന് അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ ഹെലികോപ്റ്റർ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
News DeskBy News Desk3 February 2026Updated:3 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറ്റാലിയൻ കമ്പനിയായ ലിയോണാർഡോയുമായുള്ള (Leonardo) പങ്കാളിത്തത്തോടെ ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമാണത്തിന് അദാനി ഗ്രൂപ്പ് (Adani Group). ‘മെയ്ക്ക് ഇൻ ഇന്ത്യ’ പ്രയത്നങ്ങൾക്ക് ശക്തി പകരാനും, സൈനിക ആവശ്യങ്ങൾ നിർവഹിക്കാനും, ഇന്ത്യയിലെ ഹെലികോപ്റ്റർ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് (Adani Defence & Aerospace) ഡയറക്ടർ ജീത് അദാനി പറഞ്ഞു.

അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്‌, ലിയോണാർഡോ എന്നിവ തമ്മിൽ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രധാനമായും സൈനിക ആവശ്യങ്ങൾക്കായുള്ള AW169M, AW109 TrekkerM ഹെലികോപ്റ്ററുകളാണ് നിർമിക്കുക. ആഭ്യന്തര നിർമാണം, മെയിന്റനൻസ്, എംആർഒ, പൈലറ്റ് പരിശീലനം എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി ഘട്ടങ്ങൾ.

ഇന്ത്യയ്ക്ക് അടുത്ത 10 വർഷങ്ങളിലായി പ്രതിവർഷം ഏകദേശം 100 ഹെലികോപ്റ്ററുകളുടെ ആവശ്യമുണ്ടെന്ന് കണക്കാക്കുന്നു. സിവിൽ-ഡിഫൻസ് ആവശ്യങ്ങൾക്കായി ഒരു എയ്റോഷിപ്പ് പരിസ്ഥിതി സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലെ ഹെലികോപ്റ്റർ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജീത് അദാനി വ്യക്തമാക്കി.

Adani Defence & Aerospace signs an MoU with Italian firm Leonardo to build a helicopter manufacturing ecosystem in India, focusing on AW169M and AW109 TrekkerM models for military use.

Adani Defence and Aerospace AW109 TrekkerM AW169M helicopter banner helicopter manufacturing ecosystem Indian aerospace sector Jeet Adani Leonardo Italy make in india defence military helicopters India MRO services pilot training India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil