Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചൈനീസ് ഇറക്കുമതിയിൽ ഇടിവ്
News Update

ചൈനീസ് ഇറക്കുമതിയിൽ ഇടിവ്

ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞതായി വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ്. വളം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, മൊബൈൽ ഫോൺ എന്നിവയുടെ ഇറക്കുമതിയിലാണ് കുറവുണ്ടായിരിക്കുന്നത്.
News DeskBy News Desk8 February 2026Updated:9 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞതായി വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ്. വളം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, എന്നിവയുടെ ഇറക്കുമതിയിലാണ് കുറവുണ്ടായിരിക്കുന്നതെന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോൺ ഇറക്കുമതി 2014-15 ൽ 48609 കോടിയിൽ നിന്ന് 2024-25 ൽ 3710 കോടിയായി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണുകളുടെ കയറ്റുമതി 2014-15ൽ 1566 കോടിയിൽ നിന്ന് 2024-25 ൽ 2,05,017 കോടിയിൽ അധികമായി. 2024-25 ൽ, മുൻ വർഷത്തെ അപേക്ഷിച്ച് നിരവധി മേഖലകളിലായി ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായതായും മന്ത്രി വ്യക്തമാക്കി.

India's Import Decline from China

വളങ്ങളുടെ ഇറക്കുമതിയിൽ 61.4 ശതമാനവും അവശിഷ്ട രാസവസ്തുക്കളുടെയും അനുബന്ധ ഉത്പന്നങ്ങളുടേയും ഇറക്കുമതിയിൽ 19.7 ശതമാനം കുറവുണ്ടായി. അതേസമയം ഇരുമ്പ്, ഉരുക്ക് എന്നിവയുടെ ഇറക്കുമതി 10.3 ശതമാനവും ഇടിവുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ ബദൽ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാനും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇറക്കുമതി രംഗത്തെ സർക്കാർ പതിവായി നിരീക്ഷിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Union Minister Jitin Prasada informs Rajya Sabha that India’s imports from China have declined in key sectors like fertilisers, chemicals, and steel. Mobile phone imports fell by 92% since 2014, while exports skyrocketed to over ₹2.05 lakh crore in 2024-25

Alternative suppliers for imports banner China import decline news Government trade monitoring measures Import dependency reduction India India China import reduction India China trade data 2024 25 India China trade relations India economic policy update India export growth 2024 25 India imports from China decline India trade policy update Indian manufacturing exports Jitin Prasada statement in Rajya Sabha Ministry of Commerce and Industry India Rajya Sabha written reply
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil