Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എമർജൻസി ക്വാട്ട, റെയിൽവേ രീതി ഇങ്ങനെ
News Update

എമർജൻസി ക്വാട്ട, റെയിൽവേ രീതി ഇങ്ങനെ

സോണൽ/ഡിവിഷണൽ ആസ്ഥാനങ്ങളിലും ചില പ്രധാന ആസ്ഥാന സ്റ്റേഷനുകളിലുമായാണ് എമർജൻസി ക്വാട്ട സെല്ലുകൾ സ്ഥിതിചെയ്യുന്നത്.
News DeskBy News Desk8 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ റെയിൽവേ അടിയന്തര യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ ബുക്കിംഗ് ക്വോട്ടകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് എമർജൻസി ക്വോട്ട (Emergency Quota – EQ). എന്നാൽ ഈ ക്വോട്ട എല്ലാവർക്കും ലഭ്യമല്ല; നിശ്ചിത വിഭാഗം യാത്രക്കാർക്കായി മാത്രമാണ് ഇത് അനുവദിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ യാത്ര അനിവാര്യമായവർക്ക് പരിമിതമായ സീറ്റുകൾ സംവരണം ചെയ്യുക എന്നതാണ് എമർജൻസി ക്വോട്ടയുടെ ഉദ്ദേശ്യം.

Indian Railways Emergency Quota Eligibility and Rules

റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, ഹൈ ഓഫിഷ്യൽ റെക്വിസിഷൻ (HOR) വിഭാഗത്തിൽപ്പെടുന്നവർ—കേന്ദ്ര മന്ത്രിമാർ, സുപ്രീംകോടതി/ഹൈക്കോടതി ജഡ്ജിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർക്കാണ് പ്രധാനമായും എമർജൻസി ക്വോട്ടിലൂടെ യാത്രാസൗകര്യം അനുവദിക്കുന്നത്. കൂടാതെ സർക്കാർ ചുമതല, കുടുംബത്തിലെ മരണവാർത്ത, ഗുരുതര രോഗം, ജോലി അഭിമുഖം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾ ഉള്ള മറ്റ് യാത്രക്കാരുടെ അപേക്ഷകളും റെയിൽവേ പരിഗണിക്കും. വിവിധ ട്രെയിനുകളിലും ക്ലാസുകളിലും പരിമിതമായ സീറ്റുകളാണ് ഈ ക്വോട്ടയ്ക്ക് കീഴിൽ മാറ്റിവെച്ചിരിക്കുന്നത്.

എമർജൻസി ക്വോട്ട അനുവദിക്കുന്നതിനുള്ള തീരുമാനം വാറന്റ് ഓഫ് പ്രിസീഡൻസ് അനുസരിച്ചുള്ള മുൻഗണനാക്രമം പാലിച്ചാണ് എടുക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. ആദ്യം HOR വിഭാഗക്കാരുടെയും പാർലമെന്റ് അംഗങ്ങളുടെയും സ്വയം യാത്രയ്ക്കാണ് ക്വോട്ട അനുവദിക്കുക. തുടർന്ന് ലഭിക്കുന്ന മറ്റ് അപേക്ഷകൾ യാത്രക്കാരന്റെ ഔദ്യോഗിക പദവി, യാത്രയുടെ അടിയന്തര ആവശ്യം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് പരിഗണിക്കും. ദുരുപയോഗം തടയുന്നതിനായി, എമർജൻസി ക്വോട്ട സീറ്റുകൾ റിട്ടൺ അപേക്ഷകളുടെ അടിസ്ഥാനത്തിൽ മാത്രമേ അനുവദിക്കാവൂ എന്ന നിർദേശം റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നൽകിയിട്ടുണ്ട്. Zonal, Divisional ഹെഡ്ക്വാർട്ടേഴ്സുകളിലും ചില പ്രധാന സ്റ്റേഷനുകളിലുമാണ് എമർജൻസി ക്വോട്ട സെല്ലുകൾ പ്രവർത്തിക്കുന്നത്.

What is the Emergency Quota (EQ) in Indian Railways? Learn about eligibility for HOR officials, MPs, and common passengers facing medical or family emergencies, and how the Zonal EQ cells process these requests.

banner Emergency Quota Eligibility Emergency Quota in Trains EQ Cell Zonal Headquarters EQ in Indian Railways High Official Requisition (HOR) Indian Railways Reservation Rules Railway EQ Seat Booking Train Seat Confirmation for Medical Emergencies
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil