Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Apache ഹെലികോപ്ടറുകളിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇന്ത്യയും ഇസ്രയേലും
News Update

Apache ഹെലികോപ്ടറുകളിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ ഇന്ത്യയും ഇസ്രയേലും

ഇന്ത്യയും ഇസ്രയേലും AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകളിൽ വലിയ നിക്ഷേപം നടത്തുന്നു. ഹൈ-ടെക് സെൻസറുകളും മെച്ചപ്പെട്ട ആയുധ സംവിധാനങ്ങളും ഉൾപ്പെട്ട പുതിയ ഹെലികോപ്ടറുകളിൽ വലിയ വിശ്വാസമാണ് ഇരുരാജ്യങ്ങളും പുലർത്തുന്നത്.
News DeskBy News Desk12 February 2026Updated:14 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ AH-64E അപ്പാച്ചെ ഹെലികോപ്ടറുകളിൽ വലിയ നിക്ഷേപം നടത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന് 2020ൽ 6 അപ്പാച്ചെ ഹെലികോപ്ടറുകൾ $600 മില്യൺ വിലയ്ക്ക് വാങ്ങിയപ്പോൾ, ആദ്യ ബാച്ച് 2025 ജൂലായിൽ രാജ്യത്തെത്തി. ശേഷിക്കുന്ന മൂന്ന് ഹെലികോപ്ടറുകൾ 2025 ഡിസംബറോടെയും എത്തി. ഇന്ത്യയുടെ മലനിരകളും പാകിസ്ഥാൻ, ചൈന അതിർത്തികളിലെ പ്രതിരോധത്തിനുമായി ഈ ഹെലികോപ്ടറുകൾ നിർണായകമാണ്.

India and Israel Apache Investment

AH-64E ആർമഡ് വാഹനങ്ങൾക്കും മറ്റ് ഹെലികോപ്ടറുകൾക്കും തൽസമയം ആക്രമണം നടത്താൻ ശേഷിയുള്ള 1200 റൗണ്ട് കാനൺ, ഹെൽഫയർ മിസൈലുകൾ, ഹൈഡ്രാ റോക്കറ്റുകൾ എന്നിവയുമായി സജ്ജമാണ്. കൂടാതെ ഉയർന്ന നിരീക്ഷണ ശേഷിയും, MUM-T സാങ്കേതികവിദ്യയിലൂടെ ഡ്രോണുകളുമായി ഏകോപനം സാധ്യമാക്കുന്നു.

അതേസമയം, അമേരിക്കയുടെ സൈനിക ഏജൻസിയായ DSCA ഇസ്രയേലിന് 30 AH-64E ഹെലികോപ്ടറുകളും 70 എൻജിനുകളും, നൈറ്റ്-വിഷൻ സിസ്റ്റങ്ങളും, റഡാറും ഉൾപ്പെടുന്ന $3.8 ബില്യൺ മിലിട്ടറി സെയിലിനാണ് അംഗീകാരം നൽകിയത്. ഹമാസ് ആക്രമണകാലത്ത് അപ്പാച്ചെ ഹെലികോപ്ടറുകളുടെ ലൈൻ-ഓഫ്-സൈറ്റ് നേട്ടം തൽസമയ ആക്രമണത്തിനും ഗ്രൗണ്ട് ഫോഴ്‌സുകളെ സഹായിക്കാനും നിർണായകമായിരുന്നുവെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

യുഎസ് ആസ്ഥാനമായുള്ള ബോയിംഗ് കമ്പനിയാണ് അപ്പാച്ചെയുടെ നിർമ്മാതാക്കൾ. AH-64E മോഡലിൽ പുതിയ സാങ്കേതികവിദ്യകൾ, വലിയ ഇന്ധന ശേഷിയും ഭാരം വഹിക്കുന്ന ശേഷിയും, കുറവ് ശബ്ദം, മെച്ചപ്പെട്ട സെൻസറുകൾ, ഡിജിറ്റൽ ഹെൽമറ്റ് ക്യൂയിംഗ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്

India and Israel are significantly expanding their AH-64E Apache attack helicopter fleets. While India completes its Army induction in 2025, Israel secures a $3.8 billion deal for 30 new units to modernize its combat capabilities.

AH-64E Apache helicopter India acquisition AH-64E attack helicopter capabilities Apache helicopters coordination with drones using MUM-T technology Apache helicopters deployment along China and Pakistan borders Apache helicopters for India defence modernization Apache helicopters role in modern warfare banner Boeing AH-64E Apache features and combat capabilities Defense Security Cooperation Agency Apache sale approval DSCA approves Apache helicopter sale to Israel worth $3.8 billion India Apache helicopter deal $600 million India border defence Pakistan China Apache helicopters India inducts AH-64E Apache helicopters for border security Indian Army Apache helicopter induction Israel AH-64E helicopter military use Line-of-sight attack helicopter operations Night vision radar systems Apache helicopters Role of Apache helicopters in high-intensity ground support operations US military sales Apache helicopters $3.8 billion
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil