Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ- യുഎസ് ‘സബ്സീ’ പദ്ധതി
News Update

ഇന്ത്യ- യുഎസ് ‘സബ്സീ’ പദ്ധതി

മോഡി-പിച്ചൈ കൂടിക്കാഴ്ചയിൽ എഐയിലെ ആഗോള സഹകരണത്തെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, എഐ സ്റ്റാർട്ടപ്പുകൾ എന്നിവരുമായി ഗൂഗിളിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഇരുവരും ചർച്ച ചെയ്തു.
News DeskBy News Desk19 February 2026Updated:19 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തിന്റെ എഐ ദൗത്യത്തിന് കരുത്താകുന്ന ഇന്ത്യ-യുഎസ് സമുദ്രകേബിൾ പദ്ധതി പ്രഖ്യാപിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം ഭാരത് മണ്ഡപത്തിലെത്തിയപ്പോഴാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വിശാഖപട്ടണത്ത് 1500 കോടി ഡോളർ നിക്ഷേപിക്കുന്ന എഐ ഹബ്ബിന്റെ പണിപ്പുരയിലാണിപ്പോൾ ഗൂഗിൾ. ഇതിന് ഊർജ്ജമാകുന്നതാണ് പദ്ധതി.

India-US undersea cable project Sundar Pichai

മോഡി-പിച്ചൈ കൂടിക്കാഴ്ചയിൽ എഐയിലെ ആഗോള സഹകരണത്തെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, എഐ സ്റ്റാർട്ടപ്പുകൾ എന്നിവരുമായി ഗൂഗിളിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഇരുവരും ചർച്ച ചെയ്തു.

ഇന്ത്യയിൽ എഐ അതിവേഗം വളരുകയാണെന്നും ഗൂഗിൾ പോലുള്ള ആഗോള ടെക് കമ്പനികളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് അതിന്റെ അവസരങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു. കൂടിക്കാഴ്ചയെ സന്തോഷകരമായ അനുഭവമെന്നാണ് പ്രധാനമന്ത്രി മോഡി തന്റെ എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. എഐ വഴി, ആഗോള വേദിയിൽ കഴിവുള്ള യുവാക്കൾക്ക് അവസരങ്ങൾ നൽകുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മോഡി കൂട്ടിച്ചേർത്തു.

മോഡിയെ കണ്ടത് മികച്ച അനുഭവമായിരുന്നുവെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണം, കൃഷി, ഭാഷാ പിന്തുണ തുടങ്ങിയ മേഖലകളിൽ എഐ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

Google CEO Sundar Pichai meets PM Modi to announce a landmark India-US undersea cable project. This initiative will bolster India’s AI mission and support the $15 billion AI hub in Visakhapatnam.

AI startup support India banner Google AI investment India Google India AI mission India-US tech collaboration PM Modi Sundar Pichai Undersea cable project Visakhapatnam AI hub
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil