Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യാ-യുഎഇ കരാറുകൾ നിരവധി
News Update

ഇന്ത്യാ-യുഎഇ കരാറുകൾ നിരവധി

ന്യൂഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിനിടെ (AI Impact Summit 2026) അബുദാബി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും നിർണ്ണായക കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ വിന്യസിക്കുന്നതിനായി ഇന്ത്യയുടെ സി-ഡാക്കും (C-DAC), യുഎഇ ആസ്ഥാനമായുള്ള ജി42വും, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് എഐ എന്നിവയും തമ്മിൽ കരാറിലെത്തി.
News DeskBy News Desk20 February 2026Updated:20 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡെൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന രാജ്യാന്തര എഐ ഇംപാക്ട് സമ്മിറ്റിന്റെ (AI Impact Summit 2026) ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വേണ്ടി, സമ്മിറ്റിൽ പങ്കെടുക്കാനാണ് കിരീടാവകാശി ഡൽഹിയിലെത്തിയത്.

കൃത്രിമബുദ്ധി (AI), അത്യാധുനിക സാങ്കേതികവിദ്യകൾ, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നാലാം വാർഷിക വേളയിലാണ് ഈ സുപ്രധാന സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

India-UAE AI Supercomputer Cluster Agreement

പ്രധാന തീരുമാനങ്ങളും കരാറുകളും

സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ
ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ വിന്യസിക്കുന്നതിനായി ഇന്ത്യയുടെ സി-ഡാക്കും (C-DAC), യുഎഇ ആസ്ഥാനമായുള്ള ജി42 (G42), മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് എഐ എന്നിവയും തമ്മിൽ കരാറിലെത്തി. ഇത് ഇന്ത്യയുടെ എഐ മിഷന് വലിയ കരുത്താകും.ഗവേഷണം, ആപ്ലിക്കേഷൻ വികസനം, വാണിജ്യ ആവശ്യങ്ങൾ എന്നിവയ്ക്കായി പൊതു-സ്വകാര്യ മേഖലകൾക്ക് ഇത് ലഭ്യമാകും.
ആരോഗ്യ മേഖലയിലെ സഹകരണം
ഡിജിറ്റൽ ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽസ്, ആധുനിക ചികിത്സാ സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവെച്ചു.ഈ ധാരണാപത്രം (പ്രൊഫഷണൽ എക്സ്ചേഞ്ചുകൾ, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, ഗവേഷണം, ഡിജിറ്റൽ ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളുടെ വികസനം എന്നിവയിൽ സംയുക്ത പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കും.  ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കും ഇത് ഗുണകരമാകും.
ഗിഫ്റ്റ് സിറ്റിയിൽ ഓഫീസ്
അബുദാബി നാഷണൽ ഇൻഷുറൻസ് കമ്പനി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ (GIFT City) ഓഫീസ് തുറക്കാൻ തീരുമാനിച്ചു.
നിക്ഷേപം
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ യുഎഇയുടെ Sovereign Wealth Funds കൂടുതൽ നിക്ഷേപം നടത്തുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.‌ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ അബുദാബി നാഷനൽ ഇൻഷുറൻസ് കമ്പനി ഓഫീസ് സ്ഥാപിക്കു.

കൂടാതെ, ബഹിരാകാശം, ആണവോർജ്ജം എന്നീ തന്ത്രപ്രധാന മേഖലകളിലെ പുതിയ അവസരങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവർത്തനം ചെയ്തതിനെ കിരീടാവകാശി അഭിനന്ദിച്ചു. സമ്മിറ്റിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം പ്രദർശിപ്പിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു.

India and UAE strengthen ties at the AI Impact Summit 2026. Key agreements include a C-DAC and G42 partnership for a Supercomputer cluster and increased investment from UAE Sovereign Wealth Funds.

AI Impact Summit New Delhi banner C-DAC and G42 partnership Digital health and pharma deal India-UAE bilateral agreements 2026 MBZUAI India collaboration PM Narendra Modi AI summit Sheikh Khaled bin Mohamed bin Zayed Al Nahyan Supercomputer cluster India UAE Sovereign Wealth Funds India investment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil