Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡിജിറ്റൽ ലോൺ വിപണി പിടിക്കാൻ എയർടെൽ
News Update

ഡിജിറ്റൽ ലോൺ വിപണി പിടിക്കാൻ എയർടെൽ

നിക്ഷേപ തുകയിൽ 70 ശതമാനം എയർടെല്ലും ബാക്കി 30 ശതമാനം പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും നൽകും. എയർടെൽ മണിക്ക് അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എൻബിഎഫ്‌സി ലൈസൻസ് ലഭിച്ചിരുന്നു.
News DeskBy News Desk24 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഡിജിറ്റൽ വായ്പാ രംഗത്ത് വമ്പൻ ചുവടുവെപ്പുമായി ഭാരതി എയർടെൽ. ഇതര ധനകാര്യ സ്ഥാപനമായ എയർടെൽ മണി ലിമിറ്റഡിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ നിക്ഷേപിക്കുന്ന തുകയിൽ 70 ശതമാനം എയർടെല്ലും ബാക്കി 30 ശതമാനം പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും നൽകും.

Airtel to invest in NBFC arm for digital lending

ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് എയർടെൽ മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എൻബിഎഫ്‌സി ലൈസൻസ് ലഭിച്ചിരുന്നു. കമ്പനിയുടെ ശക്തമായ ഡിജിറ്റൽ സംവിധാനങ്ങൾ, 500ൽ അധികം ഡാറ്റാ സയന്റിസ്റ്റുകൾ ഉൾപ്പെടുന്ന ഡാറ്റാ അനലിറ്റിക്‌സ് ടീം, പ്രവർത്തന വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ എയർടെൽ മികച്ച ക്രെഡിറ്റ് സംവിധാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പാ സേവനം ഇന്ത്യയിലെ ഏറ്റവും മികച്ച ലെൻഡിംഗ് സർവീസ് പ്രൊവൈഡർ മാതൃകകളിലൊന്നായി മാറിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി ഇതിനകം 9,000 കോടിയിലധികം രൂപയുടെ വായ്പകൾ വിതരണം ചെയ്തു. മികച്ച തിരിച്ചടവ് നിരക്കും കൃത്യമായ വിലയിരുത്തലുകളും തത്സമയ റിസ്ക് നിരീക്ഷണവും ഇതിന്റെ പ്രത്യേകതകളാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

Bharti Airtel and Bharti Enterprises to invest ₹20,000 crore in Airtel Money. Following an RBI NBFC license, Airtel aims to scale its digital loan services across India.

000 crore investment Airtel credit services Airtel digital loans Airtel fintech expansion Airtel Money NBFC license banner Bharti Airtel ₹20 Bharti Enterprises NBFC Data science in fintech Digital lending India Indian digital loan market RBI licensed NBFC Airtel
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil