Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പുതിയ ഇവി സാങ്കേതികവിദ്യയുമായി കേന്ദ്രം
News Update

പുതിയ ഇവി സാങ്കേതികവിദ്യയുമായി കേന്ദ്രം

നൂതന പവർ ഇലക്ട്രോണിക്‌സിൽ ഇന്ത്യയുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 30 kW വൈഡ് ബാൻഡ് ഗ്യാപ് (WBG) അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ് ഡ്രൈവ് സിസ്റ്റം (IDS) മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് ആണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്.
News DeskBy News Desk4 March 2026Updated:5 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രധാന ഇലക്ട്രിക് വാഹന ഘടകങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ  പുറത്തിറക്കി കേന്ദ്ര സർക്കാർ. നൂതന പവർ ഇലക്ട്രോണിക്‌സിൽ ഇന്ത്യയുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 30 kW വൈഡ് ബാൻഡ് ഗ്യാപ് (WBG) അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ് ഡ്രൈവ് സിസ്റ്റം (IDS) മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ആരംഭിച്ചിരിക്കുന്നത്.

C-DAC Thiruvananthapuram EV technology

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് ആണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), നാഷണൽ മിഷൻ ഓൺ പവർ ഇലക്ട്രോണിക്സ് ടെക്നോളജി (NaMPET), ഐഐടി മദ്രാസ്, ലൂക്കാസ് ടിവിഎസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. കോം‌പാക്റ്റ് കാറുകളും ഷെയേർഡ് മൊബിലിറ്റി ഫ്ലീറ്റുകളും ഉൾപ്പെടെ ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിന് 30 kW പവർ വിഭാഗം പ്രത്യേകിച്ചും അനുയോജ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ, ഉയർന്ന പ്രകടനമുള്ള ഇലക്ട്രിക് വാഹന പവർട്രെയിൻ സിസ്റ്റംസും സെമികണ്ടക്ടർ അധിഷ്ഠിത ഘടകങ്ങളും വലിയ തോതിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുകയാണ്. പുതിയ സാങ്കേതികവിദ്യയോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും. പ്രാദേശികവൽക്കരണത്തിലൂടെ ചെലവ് കുറയ്ക്കാനും സഹായിക്കും. 

Boosting domestic EV manufacturing, the Govt unveils a 30kW Wide Band Gap (WBG) Integrated Drive System developed by C-DAC Thiruvananthapuram and launched at IIT Madras.

30 kW EV Powertrain System 30 kW Wide Bandgap (WBG) Drive System banner C-DAC Thiruvananthapuram EV Project C-DAC Thiruvananthapuram EV system development Compact EV Drive System Domestic EV Production India Electric Passenger Vehicle Technology India Electric Vehicle Technology India EV Localization India EV Power Electronics India IIT Madras EV Research Indian Electric Vehicle Innovation Indian Institute of Technology Madras EV launch Indigenous EV Component Manufacturing Integrated Drive System (IDS) India Lucas TVS EV collaboration Made in India EV Technology Ministry of Electronics and Information Technology (MeitY) EV Initiative Ministry of Electronics and Information Technology EV project National Mission on Power Electronics Technology (NaMPET) National Mission on Power Electronics Technology initiative Semiconductor-based EV Components India Wide Bandgap Semiconductor EV Applications
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil