Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണം
Middle East

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണം

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം ഇറാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് 1,800ലധികം മിസൈലുകളും ഡ്രോണുകളുമാണ് പ്രയോഗിച്ചത്.
News DeskBy News Desk16 March 2026Updated:16 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറാനിയൻ ഡ്രോൺ ആക്രമണത്തിനു പിന്നാലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വൻ തീപിടുത്തം. സംഭവത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ധന ടാങ്കിൽ ഡ്രോൺ ഇടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. തുടർന്ന് അടിയന്തര സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി വിമാന സർവീസുകൾ നിർത്തുകയായിരുന്നു.

Iranian drone attack Dubai Airport

തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ് സിവിൽ ഡിഫൻസ്. തീ നിയന്ത്രണവിധേയമാക്കാൻ ദുബായ് സിവിൽ ഡിഫൻസ് ജീവനക്കാരെ ഉടൻ വിന്യസിച്ചതായും സമീപത്ത് സുരക്ഷാ നടപടികൾ സജീവമാക്കിയതിനാൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.

അതേസമയം, മിഡിൽ ഈസ്റ്റ് സംഘർഷം ആരംഭിച്ചതിനുശേഷം ഇറാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് 1,800ലധികം മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് (DXB) സമീപം ഉണ്ടായ ഡ്രോൺ സംഭവം ഇന്ധന ടാങ്കുകളിലൊന്നിനെ ബാധിച്ചതായി ദുബായ് മീഡിയ ഓഫീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

A suspected Iranian drone strike hit a fuel tank near Dubai International Airport (DXB) on March 16, 2026, causing a massive fire and halting all flight operations. Dubai Civil Defence is on-site; no injuries reported amid escalating regional tensions.

Airport operations suspended banner Defence response Drone attack Middle East Dubai airport fire Dubai Civil Dubai International Airport drone attack DXB airport incident fuel tank explosion Dubai Iran drone strike UAE Middle East conflict news UAE security alert
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil