Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാതൃകയായി ടാറ്റയുടെ Kaushalya Program
News Update

മാതൃകയായി ടാറ്റയുടെ Kaushalya Program

കമ്പനിയുടെ പൂനെ പ്ലാന്റിൽ ഹാരിയർ, സഫാരി തുടങ്ങിയ കരുത്തൻ വാഹനങ്ങൾ അസംബിൾ ചെയ്യുന്നതിനായി ഭൂരിഭാഗവും യുവതികളായ തൊഴിലാളികളെ നിയമിച്ചാണ് ടാറ്റ ശ്രദ്ധനേടുന്നത്. 'കൗശല്യ ലേർൺ ആൻഡ് ഏർൺ' (Kaushalya Learn and Earn) എന്ന പരിശീലന പദ്ധതിയിലൂടെയാണ് ഇവർ ഈ രംഗത്തേക്ക് എത്തിയത്.
News DeskBy News Desk23 March 2026Updated:25 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വനിതാ തൊഴിലാളികൾക്കായി പ്രത്യേക പദ്ധഥിയൊരുക്കി മാതൃകയായി ടാറ്റാ മോട്ടോഴ്സ്. കമ്പനിയുടെ പൂനെ പ്ലാന്റിൽ ഹാരിയർ, സഫാരി തുടങ്ങിയ കരുത്തൻ വാഹനങ്ങൾ അസംബിൾ ചെയ്യുന്നതിനായി ഭൂരിഭാഗവും യുവതികളായ തൊഴിലാളികളെ നിയമിച്ചാണ് ടാറ്റ ശ്രദ്ധനേടുന്നത്. ‘കൗശല്യ ലേർൺ ആൻഡ് ഏർൺ’ (Kaushalya Learn and Earn) എന്ന പരിശീലന പദ്ധതിയിലൂടെയാണ് ഇവർ ഈ രംഗത്തേക്ക് എത്തിയത്.

tata motors kaushalya program for women

ഐടിഐ കഴിഞ്ഞവർക്കും പന്ത്രണ്ടാം ക്ലാസ് പാസായവർക്കും ജോലിയോടൊപ്പം ഡിപ്ലോമ പഠിക്കാനുള്ള അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. നിലവിൽ 20,000ത്തിലധികം വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിന് കീഴിൽ പരിശീലനം നേടുന്നുണ്ട്. ഇതിൽ 21 ശതമാനത്തോളം സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്.

കേവലം ബിരുദം നേടുന്നതിനേക്കാൾ പ്രായോഗിക തൊഴിൽ പരിചയത്തിന് മുൻഗണന നൽകുന്നവരാണ് ഈ പ്ലാന്റിലെ ഭൂരിഭാഗം യുവതികളും. പൂനെയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നുമുള്ള സ്ത്രീകൾക്ക് പ്രൊഡക്ഷൻ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ടാറ്റയുടെ ഈ സംരംഭം വലിയ തുണയാകുന്നു.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് ടാറ്റ മോട്ടോഴ്‌സിലോ അവരുടെ അനുബന്ധ കമ്പനികളിലോ നൂറു ശതമാനം പ്ലേസ്‌മെന്റ് സഹായവും കമ്പനി ഉറപ്പുനൽകുന്നു. നിലവിൽ ആദ്യ ബാച്ചിലെ 69 സ്ത്രീകൾ പ്ലാന്റിലെ വിവിധ വിഭാഗങ്ങളിൽ ടീം ലീഡർമാരായി നേതൃനിരയിലേക്ക് ഉയർന്നു കഴിഞ്ഞു.

tata motors’ kaushalya program is transforming the lives of women in pune. learn how this ‘learn and earn’ initiative provides jobs and diploma education to thousands of female workers

banner female workers automotive sector ITI job opportunities India Kaushalya Learn and Earn scheme learn and earn program India skill development programs India Tata Motors women empowerment women employment Pune women in automobile industry India women leadership manufacturing women workforce in manufacturing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil