Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

20 May 2026

സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ

20 May 2026

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
News Update

ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ

സിനിമയിലെ നിർമ്മാണച്ചെലവുകൾ ചുരുക്കണമെന്ന തന്റെ തുറന്ന കത്തിന് പിന്നാലെ, ചാർട്ടേഡ് വിമാനങ്ങളും ആഡംബര യാത്രകളും ഉപേക്ഷിച്ച് സാധാരണ വിമാനത്തിൽ യാത്ര ചെയ്ത് സിനിമാ ലോകത്തിന് പുതിയ മാതൃക കാണിച്ച് കമൽഹാസൻ.
News DeskBy News Desk20 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെത്തുടർന്ന് ചലച്ചിത്ര മേഖലയിൽ വർദ്ധിച്ചുവരുന്ന നിർമ്മാണച്ചെലവുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യൻ സിനിമാ ലോകത്തിന് തുറന്ന കത്തുമായി ഉലകനായകൻ കമൽഹാസൻ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തന്റെ വാക്കുകൾ വെറും ഉപദേശമല്ല എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് കമൽഹാസൻ ഇപ്പോൾ. തന്റെ പുതിയ ചിത്രമായ ‘കൽക്കി 2898 AD’ യുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ചാർട്ടേഡ് വിമാനങ്ങളോ മറ്റ് ആഡംബര സൗകര്യങ്ങളോ ഒഴിവാക്കി സാധാരണ ഇക്കോണമി ക്ലാസിലാണ് താരം യാത്ര ചെയ്തത്.

Kamal Haasan economy class travel

ആഗോള പ്രതിസന്ധികൾ കാരണം ഇന്ധനവിലയും മറ്റ് അടിയന്തിര ചെലവുകളും ഉയരുന്നത് സിനിമയുടെ ബജറ്റുകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ രംഗത്തെത്തിയത്. കോവിഡിന് ശേഷമുള്ള വിപണി തകർച്ചയിൽ നിന്ന് സിനിമ പൂർണ്ണമായി മുക്തമാകുന്നതിന് മുൻപ് നേരിടുന്ന ഈ പ്രതിസന്ധി സിനിമാ വ്യവസ്ഥിതിയെ മൊത്തത്തിൽ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ കൽക്കിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസാണ് കമൽഹാസൻ വിമാനത്തിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചത്. ചലച്ചിത്ര മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ആഡംബരങ്ങൾ ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ മാതൃകയാണെന്ന് നിർമ്മാതാക്കൾ കുറിച്ചു.

Setting a grand example for the film industry, Ulaganayagan Kamal Haasan ditched chartered flights and traveled economy class for his upcoming movie Kalki 2.

banner Cinema production cost reduction Indian cinema financial crisis Kalki 2898 AD Part 2 Kamal Haasan economy class Kamal Haasan Kalki 2 Kamal Haasan open letter Ulaganayagan Kamal Haasan latest news Vyjayanthi Movies Kamal Haasan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

20 May 2026

സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ

20 May 2026

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

20 May 2026

ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

20 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
  • ഇന്ത്യ-ഇറ്റലി ബന്ധം പുതിയ തലത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil